Thu. Apr 25th, 2024

Tag: health workers

ആരോഗ്യപ്രവർത്തകർക്ക് സൗജന്യ യാത്ര: ബുക്കിംഗ് തീയതി നീട്ടി ഖത്തർ എയർവേയ്സ്

ദോഹ: കൊവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിംഗ് തീയതി നീട്ടി. 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബർ…

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് –…

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും…

ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു; 2-ാം ഘട്ട വാക്‌സിനേഷനും കേരളം സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138…

കേരളത്തിൽ ഇന്ന് 3,830 പേര്‍ക്ക് കൊവിഡ്; 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം, 14 മരണം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 3,830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323,…

കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് പ്രത്യേക പതക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്നിട്ട് നില്‍ക്കുന്ന താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളുടെ പ്രചോദനം ലക്ഷ്യമിട്ട് പുതിയ നീക്കം. കൊവിഡ് പ്രതിരോധ നടപടികളില്‍ ഏർപ്പെട്ട പൊലീസുകാര്‍ക്ക് പ്രത്യേക പതക്കം…

സ്രവ സാമ്പിൾ ശേഖരിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടർമാരുടെ; ഈ ജോലി ചെയ്യാനാകില്ലെന്ന് നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: കൊവിഡ് സ്രവ സാമ്പിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ…

കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തർക്ക് വീട്ടിൽ നിരീക്ഷണം; മാർഗ്ഗരേഖ പുറത്ത് 

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം.…

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന്  സുപ്രിംകോടതി

ന്യൂഡല്‍ഹി: ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശ്ശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ…

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…