Wed. Jan 22nd, 2025

Tag: Haryana

ഹരിയാനയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഐപിഎസ് ഓഫീസര്‍ പീഡിപ്പിച്ചതായി പരാതി

  ചണ്ഡീഗഡ്: ഹരിയാനയില്‍ ഐപിഎസ് ഓഫീസര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിച്ചുവെന്ന് പരാതി. ഏഴ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി നയാബ് സിങ് സെയ്നി, എഡിജിപിമാര്‍, മറ്റ്…

ഹരിയാനയിലെ തോല്‍വി; നേതാക്കള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയെന്ന് രാഹുല്‍

  ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കിയെന്നും പാര്‍ട്ടി…

ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ വയോധികന് മര്‍ദ്ദനം

  ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍…

‘ഗുഡ്മോണിംഗ് ഇല്ല’; ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ‘ജയ് ഹിന്ദ്’

ഛത്തീസ്ഗഡ്: ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ഗുഡ്മോണിംഗിന് പകരം ജയ് ഹിന്ദ് പറയാൻ നിർദേശം.  ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുതിയ തീരുമാനം മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യ…

മുസ്ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

  ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.…

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…

ഹരിയാനയില്‍ യുവാക്കളെ ചുട്ടുകൊന്ന കേസ്; മുഖ്യപ്രതിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ബജ്റംഗള്‍ നേതാവ് മോനു മനേസറിന് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. പൊലീസ് പുറത്തുവിട്ട പ്രതികളുടെ…

hariyana

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പൊലീസിനെതിരെ വെളിപ്പെടുത്തല്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍…

ഹരിയാനയിൽ വിഷവാതകം ശ്വസിച്ച് 30 സ്ത്രീകൾക്ക് ദേഹാസ്വസ്ഥ്യം

സോനിപത്: ഹരിയാനയിലെ സോനിപത്തിലെ ഫാക്ടറിയിൽ നിന്നും ഉയർന്ന വിഷവാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളായ 30 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.…

ഡീസൽ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ഹരിയാനയിലും തുടക്കം

ന്യൂഡൽഹി: ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.…