Thu. Dec 19th, 2024

Tag: government

സർക്കാര്‍ പ്രചാരണത്തിന് സ്വകാര്യകമ്പനിയുമായി 1.53 കോടിയുടെ കരാര്‍; ഉത്തരവില്‍ വിവാദം

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്.  ബംഗളൂരു ആസ്ഥാനമായ സ്വകാര്യ…

ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റി​ന് ഐഎ​സ്ഒ സ​ര്‍ട്ടി​ഫി​ക്ക​റ്റ്

മ​നാ​മ: ദ​ക്ഷി​ണ ഗ​വ​ര്‍ണ​റേ​റ്റി​ന് ഐഎ​സ്ഒ 9001: 2015 സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഡ്​​മി​നി​സ്ട്രേ​ഷ​ന്‍ മി​ക​വി​നാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളി​ലെ മി​ക​വി​ന്​ നേ​ര​ത്തേ ഐഎ​സ്ഒ…

പിഎസ് സി റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചു; ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയുണ്ടാവില്ല

തിരുവനന്തപുരം:   ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനം. പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും…

പതിനായിരം കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ഇടുക്കി: ‍ ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും. എന്നാൽ പാക്കേജ് തിരഞ്ഞെടുപ്പ്…

കൊവിഡ് വാക്‌സിനെ കൂവി തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണികള്‍; ഒപ്പം സര്‍ക്കാര്‍ വിമർശനവും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊവിഡ് വാക്‌സിനെതിരെ കാണികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാണികളുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണ് എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍…

വാക്കല്ല, രേഖ വേണം: ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉദ്യോഗസ്ഥതല ചർച്ച

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌‌സി ഉദ്യോഗാർത്ഥികളുമായി ഉദ്യോഗസ്ഥതല ചർച്ച നടന്നുവെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കുന്നതു വരെ സമരം…

മുസ്‌ലിങ്ങള്‍ക്ക് നേരെ ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിക്കുന്നു; തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട്

ന്യൂയോർക്ക്: മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്.മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും…

യൂസേഴ്സിനെ വിരട്ടി സര്‍ക്കാരുമായി പോരിനിറങ്ങി ഫേസ്ബുക്ക് # world

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂസ് കോഡില്‍ സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കും തമ്മില്‍ പോര് തുടങ്ങി. നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിലൂടെ…

പഞ്ചാബ് നഗര ഭരണം തൂത്തുവാരി കോൺഗ്രസ്

ന്യൂഡൽഹി: കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ ജയം. ബിജെപിക്കും മുൻ സഖ്യകക്ഷിയായ അകാലിദളിനും കനത്ത പരാജയം. കർഷക സമരം ശക്തി…

സർക്കാർ തൊഴിൽരഹിതരെ വെല്ലുവിളിക്കുന്നു; ചർച്ച നടത്താൻ തയ്യാറാവണമെന്നും ചെന്നിത്തല

കൊച്ചി: ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം…