സർക്കാറുകളിൽ നിന്ന് സഹായം ലഭിക്കുന്നില്ല; സ്വന്തമായി ഓക്സിജൻ ഉത്പാദിപ്പിച്ച് ഡൽഹിയിലെ ആശുപത്രികൾ
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറിൽ നിന്ന് സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഓക്സിജൻ ഉൽപാദിപ്പിച്ച് ഡൽഹിയിലെ ആശുപത്രികൾ. സ്വന്തമായുള്ള ഓക്സിജൻ പ്ലാൻറുകളിലൂടേയും ജനറേറ്ററുകളിലൂടെയും ക്ഷാമം മറികടക്കാനാണ് ശ്രമം. ബിഎൽകെ,…