Fri. Nov 22nd, 2024

Tag: Google

വാട്ട്‌സ്ആപ്പ് ടീമുമായി ചേർന്ന് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

യു എസ്: വാട്​സ്​ആപ്പ്​ ചാറ്റുകൾ ഐ ഒ എസിൽ നിന്നും ആൻഡ്രോയ്​ഡിലേക്ക്​ കൈമാറാൻ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞ ആഗസ്തിലായിരുന്നു വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​. ഇന്റർ പ്ലാറ്റ്‌ഫോം ഡാറ്റാ ട്രാൻസ്ഫർ…

നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരോധിച്ചു

യുഎസ്: ഗൂഗിളിനൊപ്പം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മറ്റൊരു മോശം വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുവെന്നു സംശയിക്കുന്ന നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരോധിച്ചിരിക്കുന്നു.…

യുട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ്

യുഎസ്: യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ…

മീഷോയിൽ നിക്ഷേപം നടത്താൻ ഗൂഗിളും

മുംബൈ: ഇന്ത്യൻ ഇ- കൊമേഴ്‌സ് മേഖലയിലെ താരതമ്യേന പുതുമുഖങ്ങളായ മീഷോയിൽ വൻ നിക്ഷേപമെത്തുന്നു. ടെക് ഭീമനായ സാക്ഷാൽ ഗൂഗിൾ തന്നെയാണു പുതിയ നിക്ഷേപ ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. വളരെ…

ജെഎൻയു സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ്ആപ്പും

ന്യൂഡൽഹി: ജെഎൻയു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ചാറ്റ് വിവരം നൽകാനാവില്ലെന്ന് ഗൂഗിളും വാട്ട്‌സ് ആപ്പും. ചാറ്റ് വിവരം നൽകണമെന്ന ഡൽഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങൾ നൽകണമെങ്കിൽ…

ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.…

തങ്കത്തമിഴൻ പിച്ചൈ, ഇന്ത്യയിലെ പത്ത് ലക്ഷം സ്ത്രീകളുടെ തലവര മാറ്റിവരയ്ക്കുമോ?

മുംബൈ: ടെക് ഭീമൻ ഗൂഗിളിൻ്റെ വമ്പൻ പദ്ധതിയിലെ ഇന്ത്യയിലെ സ്ത്രീകളുടെ തലവര മാറ്റിമറിക്കുമോ? ഇതാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വാർത്ത. 25 ദശലക്ഷം ഡോളറിൻ്റെ…

വാര്‍ത്തയ്ക്ക് പണം വേണമെന്ന് ഗൂഗിളിനോട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

ന്യൂഡല്‍ഹി: വാര്‍ത്തയ്ക്ക് പണം നല്‍കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി. പത്ര സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ക്ക് കൃത്യമായ വരുമാനം നല്‍കണമെന്നാണ് ഗൂഗിള്‍ ഇന്ത്യക്ക് അയച്ച കത്തില്‍…

പത്രങ്ങളിലൂടെ; വാര്‍ത്തയ്ക്കു ഗൂഗിള്‍ പ്രതിഫലം നല്‍കണം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=VTbV4bh0wyE      

സുന്ദർ പിച്ചെയുടെ പേരിൽ യുപി പോലീസ് കേസെടുത്തു: പിന്നീട് നീക്കംചെയ്യതു

സുന്ദർ പിച്ചൈയുടെ പേരിൽ യുപി പോലീസ് കേസെടുത്തു: പിന്നീട് നീക്കംചെയ്യതു

വാരാണസി: ഗൂഗിളിന്റെ സുന്ദർ പിച്ചൈയിയെയും മറ്റുള്ളവരെയും അപകീർത്തികരമായ വീഡിയോയിൽ യുപി പോലീസ് കേസ് എടുത്തു.പിന്നീട് എഫ്‌ഐ‌ആറിൽ നിന്ന് പേരുകൾ നീക്കംചെയ്യുത്തു. വാരാണസിയിൽ സമർപ്പിച്ച എഫ്‌ഐ‌ആറിൽ ഗൂഗിൾ സിഇഒ…