സ്വർണ്ണക്കടത്ത് കേസ്; പാർട്ടിക്കുള്ളിൽ ഭിന്നതിയില്ലെന്ന് യെച്ചൂരി
ഡൽഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎം നേതൃത്വത്തിനും ഭിന്ന അഭിപ്രായങ്ങൾ ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും പറഞ്ഞു.…