സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് ഞെട്ടിയെന്ന് സ്‌പീക്കർ
ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി…
ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി…
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് പുതിയ തലത്തിലേക്ക്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ കൂടി…
കൊച്ചി: എം ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ ഹർജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. 10 ദിവസത്തെ…
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ…
ര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരായി കഴിഞ്ഞ ദിവസം ജനകീയ ജനാധിപത്യ മുന്നണി നിലവിൽ വന്നു. ദളിത്-ആദിവാസി-ന്യൂനപക്ഷ…
കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. സിപിഎം സീറ്റ് തന്നില്ലെങ്കിലും ചുണ്ടപ്പുറം വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ…
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു വിതരണം ചെയ്തത്. ഐടി സെക്രട്ടറി…
ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ…
പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ ഇന്നത്തെ പ്രധാനതലക്കെട്ടുകൾ വിശകലം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ഇന്നത്തെ പ്രധാന വാർത്തകൾ, ഒപ്പം ട്വിറ്ററിലെ ട്രൻഡിങ് ഹാഷ്ടാഗുകളും ഈ പരിപാടിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ…