Thu. Dec 19th, 2024

Tag: Gold Smuggling case

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യുഎഇ ഉടന്‍ നാടുകടത്തിയേക്കും 

യുഎഇ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ…

ഒരു ചാരക്കേസ് ചമയ്‌ക്കാന്‍ കേരളം അനുവദിക്കില്ല: കോടിയേരി 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ…

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചേദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ…

എൻഐഎക്ക് നിര്‍ണായക വിവരം കെെമാറി  ഡിജിപി 

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്‍റെ കൈവശം ഉള്ള വിവരങ്ങൾ ‍‍ഡിജിപി ലോക്നാഘ് ബെഹ്റ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കേസുമായി  ബന്ധപ്പെട്ട് എല്ലാ സഹായവും എൻഐഎക്ക്  ഉണ്ടാകുമെന്നും ഡിജിപി…

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…

എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തു

തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി…

സ്വർണ്ണക്കടത്ത് കേസ്; യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. കഴിഞ്ഞ…

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങി. അതേസമയം, സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ  കസ്റ്റംസിന്…

സ്വർണക്കടത്ത്​ കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റഡയില്‍. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണക്കടത്തിനായി പണം…

എം ശിവശങ്കറിനെതിരെ ഉടൻ നടപടിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.…