Thu. Jan 23rd, 2025

Tag: fraud

സ്ഥാപന ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങളുമായി മുങ്ങി; ജീവനക്കാരൻ പിടിയിൽ

കാക്കനാട്∙ സ്ഥാപന ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങളുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. ഉണിച്ചിറയിലെ ജെബി അസോഷ്യേറ്റ്സ്, ക്ലാസിക് ടെക്സ് സ്ഥാപനങ്ങളിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായിരുന്ന നെടുമ്പാശേരി മേക്കാട് പാണ്ടാവത്ത് അജിത്…

താനൂരിൽ വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്

മലപ്പുറം: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിൽ നിന്നാണ്…

പാലക്കാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഹോണററി സെക്രട്ടറിയെ…

പണം വെട്ടിപ്പ്: കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

ചെങ്ങന്നൂർ ∙ വൈദ്യുതി കണക്‌ഷന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോർഡിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എൻജിനീയറെ കെഎസ്ഇബി സസ്‌പെൻഡ് ചെയ്തു. …

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് പെരുകുന്നു

തൃശൂർ∙ ഫെയ്സ്ബുക് മെസഞ്ചറിലൂടെ വിഡിയോ കോൾ വിളിച്ച് സ്വയം നഗ്നത പ്രദർശിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന  സംഘങ്ങൾ പെരുകുന്നു. ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ടു…

ഉച്ചഭക്ഷണ പദ്ധതി ക്രമക്കേട്: അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ…

കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 46 പേരുടെ ആധാരത്തിലെടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ…

നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്​റ്റില്‍

ചേര്‍ത്തല: ചേർത്തലയിൽ വീണ്ടും വൻ നിക്ഷേപ തട്ടിപ്പ്. 25 ലക്ഷം വരെ ഒരു നിക്ഷേപകന്​ നഷ്​ടമായെന്ന് പരാതി. അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് രണ്ടുകോടിയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയെന്ന പരാതിയില്‍…

‘കൃഷിവകുപ്പില്‍’ നിന്നെത്തിയവര്‍ പണവുമായി പോയി; മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ തെളിഞ്ഞത് ‘തേങ്ങ പറ്റിക്കല്‍’ സംഘമെന്ന്

ഒറ്റപ്പാലം: കൃഷി വകുപ്പില്‍ നിന്നെന്ന വ്യാജേന വീടുകളിലെത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. തെങ്ങ് പരിപാലനത്തിനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ കണ്ണിയംപുറത്തെ റിട്ട. സര്‍ക്കാര്‍…

സുകുമാരന്‍ നായര്‍ ചെയ്തത് ചതിയെന്ന് വ്യക്തമായെന്ന് എ കെ ബാലൻ

പാലക്കാട്: എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണെന്നും പ്രസ്താവന ഞെട്ടിച്ചുവെന്നും എ കെ…