Mon. Dec 23rd, 2024

Tag: foreigners

വിദേശികളുടെ ​പ്രവേശന വിലക്ക്​ വികസന പദ്ധതികൾ വൈകിപ്പിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ രാ​ജ്യ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വൈ​കി​പ്പി​ക്കു​ന്നു. വൈ​ദ്യു​തി, വെ​ള്ളം, ഭ​വ​ന പ​ദ്ധ​തി​ക​ൾ 20 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വൈ​കി​യാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്.…

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ, വിദേശികളുടെ ആനുകൂല്യങ്ങൾക്ക് ഭേദഗതി വരുത്തി

മസ്കറ്റ്: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ​ർ​വി​സ്​ നിയമത്തിന്റെ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​കു​പ്പി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. തൊ​ഴി​ൽ മ​ന്ത്രി…

സർക്കാർ മേഖലയിലെ വിദേശികളുടെ ആനുകൂല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി

ഒമാന്‍: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള പത്ത് വർഷം പൂർത്തിയാകാത്തവർക്കാണ്…

ഡോളര്‍ കടത്ത് കേസ്: വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്,…

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യ കൊവിഡ് ടെസ്റ്റ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ്…

വയോധികരായ വിദേശികൾക്കും വീട്ടിലെത്തി വാക്സീൻ നൽകും

അബുദാബി: വയോധികരായ വിദേശികൾക്കും വീട്ടിലെത്തി കൊവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം. നേരത്തെ സ്വദേശികൾക്കായിരുന്നു ഈ സൗകര്യം. നിലവിൽ യുഎഇയിൽ പ്രായമുള്ളവർക്കാണ് മുൻഗണന. യുഎഇയിലെ വാക്സീൻ കേന്ദ്രങ്ങളിൽ 60…

ക്വാ​റ​ൻ​റീ​ൻ ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാടുകടത്തും

കു​വൈ​ത്ത്​ സി​റ്റി: ക്വാ​റ​ൻ​റീ​ൻ ച​ട്ടം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട സ​മി​തി മേ​ധാ​വി റി​ട്ട.ലെഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ അ​ലി മുന്നറിയിപ്പ് നൽകി.ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ…

കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു, പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

മനാമ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി…