Fri. Apr 26th, 2024

Tag: Food

രോഗം വില്‍ക്കുന്ന കമ്പനികള്‍

ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം ര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ…

2022 ൽ ലോകത്ത് പാഴാക്കിയത് 105 കോടി ടൺ ഭക്ഷണം; റിപ്പോർട്ട്

2022 ൽ ആഗോളതലത്തിൽ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം അഥവാ 105 കോടി ടൺ പാഴാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ പരിസ്ഥിതി പദ്ധതി (യുഎൻഇപി) ബുധനാഴ്ച പുറത്തിറക്കിയ…

റമദാൻ 2024: ഡബ്ല്യൂഎച്ച്ഒയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍

മദാൻ മാസത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ഭക്ഷണം കഴിക്കേണ്ട രീതി, ഡയറ്റ്, വ്യായാമം തുടങ്ങിയവയിലാണ് ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

മുട്ടക്കറിയില്‍ പുഴു; വാഗമണിലെ ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. വാഗമണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ്…

കൊച്ചിയെ സമൃദ്ധമായി ഊട്ടിയ സമൃദ്ധി @ കൊച്ചി വികസിപ്പിക്കുന്നു

കൊച്ചി കോര്‍പറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു. 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീയുടെ സ്റ്റാളും, അടുക്കളയും…

ആളെ കൊല്ലുന്ന ഹോട്ടല്‍ ഭക്ഷണം; സമ്പൂര്‍ണ പരാജയമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍

  ഭക്ഷ്യ വിഷബാധയും അതേതുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളമിപ്പോള്‍. വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം ‘ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന’ ഭക്ഷ്യസുരക്ഷാ…

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ…

സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22…

രശ്മിയുടെ മരണത്തിന് പിന്നാലെ കോട്ടയത്തെ പാര്‍ക്ക് ഹോട്ടല്‍ വീണ്ടും അടച്ച് പൂട്ടാന്‍ ഒരുങ്ങി അധികൃതര്‍

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രഹസനമാവുകയാണ് എന്ന ആക്ഷേപം വീണ്ടും…

വനത്തിലെ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതും വരെ ഉച്ചഭക്ഷണം

റാന്നി: വനത്തിനുള്ളിലെ ഊരുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഭഷണം എത്തിക്കുന്ന പരിപാടിയ്ക്ക് പ്ലാപ്പളളിയിൽ തുടക്കമായി. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ അട്ടത്തോട് ട്രെെബൽ എൽപി സ്കൂളിലെ അധ്യാപകരും റാന്നി പെരുനാട്…