Wed. Jan 22nd, 2025

Tag: # flood kerala 2019

പ്രളയ ബാധിതമേഖലകളിൽ റേഷൻ വിതരണം വൈകുന്നു

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ പൊരുതുന്ന പാവങ്ങൾക്ക് ഇതുവരെ റേഷൻ വിതരണം നടത്താതെ സർക്കാർ. പ്രളയം ബാധിച്ച മേഖലകളുടെ കണക്കെടുക്കാനുണ്ടായ കാലതാമസമാണ് റേഷൻ വിതരണത്തെ വൈകിക്കുന്നെതെന്നാണ് സർക്കാർ ന്യായികരണം.…

വീണ്ടും മഴ; ബാണാസുര സാഗർ അണക്കെട്ട് തുറന്നേക്കും

വയനാട്: സംസ്ഥാനത്ത് മഴയുടെ തിരിച്ചു വരവിനെ തുടർന്ന് ബാണാസുരസാഗർ തുറന്നേക്കും. അണക്കെട്ടിന്റെ താഴ്‌വാരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത്…

മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ മണല്‍ ഖനന ക്വാറി മാഫിയകള്‍ വീണ്ടും സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിനും ക്വാറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവിറക്കിയത്.…

മഴക്കെടുതി ; സംസ്ഥാനത്ത് എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു നാശം വിതച്ചു കടന്നുപോയ പേമാരിയെ തുടർന്ന്, എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശം. ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 38 പേര്‍ക്കാണ്…

ദുരിതാശ്വാസ ക്യാമ്പിലേക്ക് അടിവസ്ത്രം ചോദിച്ച സാമൂഹിക പ്രവർത്തകന്റെ അറസ്റ്റ്; പ്രവർത്തകന് ഐക്യദാർഢ്യവുമായി തിരുവല്ല ജനാധിപത്യ വേദി

തിരുവല്ല : തിരുവല്ലയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ പോസ്റ്റിട്ട സാമൂഹികപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, സാമൂഹിക പ്രവർത്തകന് ഐക്യദാർഢ്യവുമായി മാർച്ച്. തിരുവല്ല…

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ്…

അറിയണം കൃത്രിമ കാലുമായി പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാമിനെ

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം.…

പ്രളയത്തിൽ പൊട്ടിമുളക്കുന്ന നന്മ മരങ്ങൾ

ഇത്തവണ പ്രളയം ഏറ്റവും പ്രഹരം ഏൽപ്പിച്ചത് നിലമ്പൂർ മേഖലയിലാണ്. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ പ്രളയത്തിന് മുൻപേ കക്കാടംപൊയ്കയിലെ പരിസ്ഥിതി ലോല…

ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..? പുള്ള ഇതങ്ങിട്ടെരെ..

കഴിഞ്ഞ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനായി വൃദ്ധയായ ഒരു സ്ത്രീ താൻ ജോലി ചെയ്ത ബാങ്കിലേക്ക് വന്നതിന്റെ അനുഭവം പങ്കു വെക്കുകയാണ് എസ്.ബി.ഐ ബാങ്ക്…

അന്ന് പ്രണയം കൊണ്ട് ക്യാൻസറിനെ തോൽപ്പിച്ചു .. ഇന്ന് പ്രളയബാധിതർക്കു കൈത്താങ്ങ്

സച്ചിനെയും ഭവ്യയെയും മലയാളികൾ മറന്നു കാണില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച യുവ മിഥുനങ്ങൾ.. നിലമ്പൂരിലെ അക്കൗണ്ടിംഗ് പഠനകേന്ദ്രത്തിൽ വെച്ചാണ് ഇവരുടെ പ്രണയം തളിരിടുന്നത്. എന്നാൽ അവരുടെ…