Thu. Dec 19th, 2024

Tag: Fire

കൊൽക്കത്തയിൽ തീപിടുത്തം; പൊലീസുകാരനും അഗ്നിശമന ഉദ്യോഗസ്ഥരും അടക്കം 7 മരണം

കൊൽക്കത്ത: കൊൽക്കത്തയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് മരണം. സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലുള്ള ഒരു ഓഫീസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ നാല് അഗ്നിശമന ഉദ്യോഗസ്ഥനും ഒരു…

fire at Kochi Brahmapuram waste management area

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

  കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം…

തമിഴ്​നാട്ടിൽ പടക്കനിർമ്മാണശാലയിൽ തീപ്പിടിത്തം; ആറ്​ മരണം

ചെന്നൈ: തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ആറ്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം. ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​…

റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തീപ്പിടുത്തം. അല്‍ഖര്‍ജ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചത്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്.…

കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം; വാഹനമടക്കം കത്തിനശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീ പിടിച്ചത്. അപകടകാരണം വ്യക്തമല്ല. ഇന്നലെ…

തൃശൂർ കുന്നംകുളത്ത് വൻ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു

തൃശ്ശൂർ:   തൃശ്ശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും…

ഒമാനിൽ വ്യവസായ മേഖലയിൽ തീപിടുത്തം

മസ്‌കറ്റ്: ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. തീപടര്‍ന്ന് പിടിച്ചതായി ഓപ്പറേഷന്‍സ്സെന്‍ററില്‍ വിവരം ലഭിച്ചയുടന്‍…

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

മസിനഗുഡി: തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത്…

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം ; അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു

പൂണെ: കൊവിഷിൽഡ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്.…

പിതാവ് പെട്രോളൊഴിച്ച് തീവെച്ചു, മകൻ ഗുരുതരാവസ്ഥയിൽ 

ഹൈദരാബാദ് പിതാവ് 10 വയസുകാരൻ മകനെ പെട്രോളൊഴിച്ച് തീവച്ച്   പഠനത്തിൽ ഉഴപ്പു കാണിച്ചു  എന്നാരോപിച്ചരുന്നു. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ…