Mon. Dec 23rd, 2024

Tag: Fire Accident

പട്‌നയിലെ ഹോട്ടലില്‍ തീപിടിത്തം; ആറ് മരണം, 30 പേര്‍ക്ക് പരിക്ക്

പട്ന: ബിഹാറിലെ പട്‌നയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകളടക്കം…

കിൻഫ്രയിലെ തീപിടുത്തം; മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ…

ബിഹാറിലെ മുസാഫര്‍പൂൽ തീപിടിത്തം: 4 മരണം, 7 പേര്‍ക്ക് പരിക്ക്

ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക്…

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു.കൊല്ലം രണ്ടാംകുറ്റിയില്‍…

തടി ഗോഡൗണില്‍ തീപിടിത്തം; പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തീ…

പാതിരാത്രിയില്‍ വീടിന് തീയിട്ട് മകന്‍; പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും

കലവൂര്‍: കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി…

വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ മരിച്ചു

വർക്കല: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ…

നിശാക്ലബില്‍ തീപ്പിടിത്തം; 17 മരണം

കാമറൂൺ: കാമറൂണിന്‍റെ തലസ്ഥാനമായ യൗണ്ടെയിലെ പ്രശസ്തമായ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 17 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. ഒരു…

മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു മരണം

മുംബൈ: മുംബൈയിലെ ടാർഡിയോയിൽ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ…

മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ്…