Wed. Apr 24th, 2024

Tag: Fine

ലോക്ഡൗണ്‍ ലംഘനം; പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയാണ്…

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

അബുദാബി: മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ. മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിന്റെ…

കൊവിഡ് പോസിറ്റീവ് അറിയിച്ചില്ലെങ്കിൽ തടവും പിഴയും

അബുദാബി: കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ…

ഇനി മലയ്ക്ക് പോകുന്ന മല അരയര്‍ക്കും രണ്ട് വര്‍ഷം തടവും പിഴയും ലഭിച്ചേക്കാം

പത്തനംതിട്ട: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യുഡിഎഫ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് മലയരയ സഭ നേതാവ് പി കെ സജീവ്. നിയമം നടപ്പാക്കിയാല്‍…

കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ വരുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: പത്തു വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ…

ഓഹരി വില്പനയിലെ ക്രമക്കേട്; മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി സെബി

മുംബൈ:   ഓഹരി വില്പനയിലെ ക്രമക്കേടിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബി പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു…

ലോക്ഡൗണ്‍ നിയമലംഘനം: പിഴതുക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് വിവിധ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ശിക്ഷ.…

നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല: നെസ്‌ലെയ്ക്ക് പിഴ

ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്‌ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ. നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ്…

എടിഎം പണമിടപാട് പരാജയപ്പെട്ടാൽ; പണം തിരികെകിട്ടും വരെ ബാങ്കിന് ദിവസേന 100 രൂപ പിഴയെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ…

നിരോധിത എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ പിഴ ചുമാത്താനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്…