Sat. Nov 23rd, 2024

Tag: Finance Minister

കോവിഡ്19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും…

സാമ്പത്തിക നിയന്ത്രണം ദു​രി​താ​ശ്വാ​സനി​ധി​യെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണം ഏപ്രിലോടെ അവസാനിക്കുമെന്നും ഈ പ്രതിസന്ധികൾ ഒരിക്കലും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​നി​​ധി​​യു​​ടെ പ്ര​​വ​​ര്‍​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കി​​ല്ലെ​ന്നും ധ​​ന​​മ​​ന്ത്രി ഡോ. ​തോ​​മ​​സ് ഐ​​സ​​ക്. ജ​​നു​​വ​​രി 15 വ​​രെ​​യു​​ള്ള അ​​ഞ്ചു ​ല​​ക്ഷ​​ത്തി​​ല്‍ താ​​ഴെ​​യു​​ള്ള…

വിപണിയെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

ദില്ലി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.…

രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളില്ലെന്ന് ധനമന്ത്രി

അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് ഇപ്പോൾ പ്രശ്ങ്ങളില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദേശ നിക്ഷേപം വര്‍ധിക്കുണ്ടെന്നും  കഴിഞ്ഞ…

സംസ്ഥാന ബജറ്റില്‍ ഭൂനികുതിയും ഫീസുകളും കൂട്ടും

തിരുവനന്തപുരം: ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ കൂട്ടിയേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ല നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ്…

ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു. 34ാം സ്ഥാനത്തുള്ള ഇവര്‍ പട്ടികയില്‍ പുതുമുഖമാണ്. ജര്‍മ്മന്‍…

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം…