Sun. Jan 19th, 2025

Tag: Farmers

പഞ്ചാബ്​ മെയിൽ വഴിതിരിച്ചുവിട്ടു; കർഷകരെ തടയാനെന്ന്​ ആരോപണം

ന്യൂഡൽഹി: പഞ്ചാബിൽ നിന്ന്​ ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ്​ മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവി​ലെ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന്​ വരുന്ന ആയിരക്കണക്കിന്​ കർഷകരെ തടയാനാണിതെന്ന്​…

കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധം; ധനമന്ത്രി

ദില്ലി: ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്.…

കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍; ഒരു പാര്‍ട്ടിയുടേയും കൊടി ഉയര്‍ത്തില്ല

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് കര്‍ഷകനേതാവ്. പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ…

സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കർഷകർക്ക് ഉച്ചഭാഷിണി വിട്ടുകൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും

ന്യൂഡൽഹി: ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ…

കർഷകസമരം: ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി, മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സിം​ഗു: കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി…

കര്‍ഷകര്‍ക്ക് മുന്നില്‍വെച്ച ഓഫര്‍ ഇപ്പോഴുമുണ്ടെന്ന് നരേന്ദ്ര മോദി;ഒരു ഫോണ്‍ കോളിനപ്പുറത്ത് സര്‍ക്കാരുണ്ട്

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു…

ബിജെപി തന്ത്രം ഫലം കണ്ടു; കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെയുടെ നിരാഹാര സമരമില്ല

മുംബൈ: കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയായി അണ്ണാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരം പിൻവലിച്ചു.  സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു.…

കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നൽകി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാവരും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ടെന്നും നിങ്ങളുടെ ആവശ്യങ്ങളെല്ലാം…

കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍ തയ്യാറാണ്; ഒഴിപ്പിക്കേണ്ടത് ബി ജെ പി എം എല്‍ എമാരെയെന്ന് കര്‍ഷകര്‍

ലഖ്‌നൗ: യു പിയിലെ ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യു പി പൊലീസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ്…

കർഷകർക്ക് ആപത്ത് മനസ്സിലായില്ല എന്നും, രാജ്യം കോർപ്പറേറ്റുകളുടെ കൈകളിലാണെന്നും രാഹുൽഗാന്ധി

രാജ്യത്തെ കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ലെന്ന് വയനാട് എം പിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങളുടെ ആപത്ത്…