Sat. Apr 20th, 2024

Tag: Farmers

കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്രതാത്പര്യമാണെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണെന്ന്​ ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ്​ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.അന്നദാതാക്കളുടെ…

ജയിലിലുള്ള കർഷകരെയെല്ലാം പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് മൻദീപ് പൂനിയ

ദില്ലി: ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ്…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന്…

സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി; രാജ്യം നിങ്ങളുടെ കൂടെയുണ്ട്

ലഖ്‌നൗ: സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വദ്ര. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ഉത്തര്‍പ്രദേശിലെ…

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; ആറിന് ദേശീയപാതകൾ ഉപരോധിച്ച് സമരം അമിത്ഷാ ഉന്നതതല യോഗം വിളിച്ചു

ദില്ലി: കര്‍ഷക പ്രക്ഷോഭം തുടരവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഐ ബി ചീഫ്, ദില്ലി പൊലീസ് കമ്മീഷണർ എന്നിവർ…

ഗ്രാമങ്ങളിൽ കർഫ്യൂ ബന്ദ്; പ്രക്ഷോഭം കടുപ്പിക്കാൻ കർഷകർ

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനും കർഷകരുടെ നീക്കം. ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി…

കർഷകസമരം നിയന്ത്രിക്കാൻ എല്ലാ മാർഗവും തേടി കേന്ദ്രം;ദില്ലിയിലേക്ക് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ദില്ലി: കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ്…

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ…

പഞ്ചാബ്​ മെയിൽ വഴിതിരിച്ചുവിട്ടു; കർഷകരെ തടയാനെന്ന്​ ആരോപണം

ന്യൂഡൽഹി: പഞ്ചാബിൽ നിന്ന്​ ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ്​ മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവി​ലെ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന്​ വരുന്ന ആയിരക്കണക്കിന്​ കർഷകരെ തടയാനാണിതെന്ന്​…

കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധം; ധനമന്ത്രി

ദില്ലി: ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്.…