Sat. Jan 18th, 2025

Tag: Farmers

കൃഷി വകുപ്പ് നൽകിയത് മുളയ്ക്കാത്ത വിത്ത്; കർഷകർ വലയുന്നു

എടത്വ: വിത്ത് മുളയ്ക്കാത്ത സംഭവം വ്യാപകമാകുന്നു. വിത്തിനായി കർഷകർ നെട്ടോട്ടത്തിൽ. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ വിത തുടങ്ങിയതേയുള്ളൂ.  തലവടി തെക്ക് വട്ടടി കൊച്ചാലും ചുവട്…

രാസവളത്തിന് പൊള്ളുന്ന വില; കർഷകർ ദുരിതത്തിൽ

കൊടുമൺ: കൃഷിക്കാവശ്യമായ ഘടകങ്ങളാണ് വെള്ളവും വളവും. ഇതു രണ്ടുംകൂടി നെൽ കർഷകർക്ക്‌ ആകെ ദുരിതമുണ്ടാക്കുകയാണ്‌. പറയുന്നത്‌ കൊടുമണ്ണിലെ നെൽകർഷകരാണ്‌. കാലം തെറ്റി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും…

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ

കേ​ള​കം: കു​ര​ങ്ങ് ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​ൻ. അ​മ്പാ​യ​ത്തോ​ടി​ലെ കി​ട​ങ്ങ​യി​ൽ ബാ​ബു​വാ​ണ് സ്വ​ന്തം കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു കൂ​ലി…

കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയെ…

പ​ച്ച​ക്ക​റി​ക്ക്​ വി​ല കുതിക്കുമ്പോഴും വട്ടവടയിലെ ക​ർ​ഷ​ക​ർ​ക്ക്​ തു​ച്ഛ​വി​ല

മ​റ​യൂ​ര്‍: പ​ച്ച​ക്ക​റി വി​ല കു​തി​ക്കുമ്പോ​ഴും വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ തു​ച്ഛ​വി​ല. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉല്പാ​ദി​പ്പി​ക്കു​ന്ന വ​ട്ട​വ​ട​യി​ലെ ക​ര്‍ഷ​ക​ർ എ​ന്നും ദു​രി​ത​ത്തി​ലാ​ണ്. നി​ല​വി​ല്‍ കാ​ബേ​ജും…

മതിയായ രേഖകളില്ല; കർഷകർക്ക് നഷ്ടപരിഹാരമില്ലെന്ന് കേന്ദ്രകൃഷി മന്ത്രി

ന്യൂഡൽഹി: പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ. ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ്…

ഏലം വിളയണമെങ്കില്‍ കാട്ടാനകളെ തുരത്തണം; പൊറുതിമുട്ടി കര്‍ഷകര്‍

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിയും വന്യജീവികളുടെ പിടിയില്‍ ഇല്ലാതാവുകയാണ്. തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ഇടുക്കിയിലെ ഏലം കൃഷി ചവിട്ടി മെതിയ്ക്കുന്നത്. കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക്…

അനധികൃത ചീനൽ കർഷകർ പൊളിച്ചു നീക്കി

പെരുമ്പടപ്പ്: നുറടിത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത ചീനൽ  കർഷകർ പൊളിച്ചു നീക്കി. പൊളിച്ചുനീക്കാൻ പരാതി നൽകിയിട്ടും അധികൃതരുടെ നടപടി വൈകിയതിനെ തുടർന്നാണ് കർഷകരുടെ ഇടപെടൽ ഉണ്ടായത്. പൊന്നാനി…

ആത്മഹത്യയുടെ വക്കിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: കൊല്ലങ്ങളായിട്ടും വാങ്ങിയ പച്ചക്കറിക്ക് ഒരു രൂപ പോലും കൊടുക്കാതെ കാന്തല്ലൂരിലെ കര്‍ഷകരെ വഞ്ചിച്ച് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇവർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കടം…

കാലംതെറ്റി കാപ്പി പൂത്തു; വിളവെടുക്കാനാകാതെ കർ‌ഷകർ

പനമരം: മഴ മൂലം പഴുത്ത കാപ്പി വിളവെടുക്കാൻ കഴിയാതെ കർഷകർ നട്ടംതിരിയുന്നതിനിടെ കാപ്പി പൂക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ വിളവെടുപ്പിനു മുൻപ് കാപ്പി പൂക്കുന്നതു കർഷകർക്ക് ദുരിതമാകുകയാണ്. കാലാവസ്ഥാ…