24 C
Kochi
Tuesday, September 28, 2021
Home Tags Farmers

Tag: Farmers

‘ട്രാക്ടറുമായി തയ്യാറായിരിക്കുക-‘ കർഷകരോട് രാകേഷ് ടികായത്ത്

ന്യൂഡൽഹി:സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.ജൂൺ 30 ന് കർഷകർ...

കർഷകരെ പിന്തുണച്ച്, വീടിനുമുകളിൽ കരിങ്കൊടിയുയർത്തി നവ്​ജോത്​ സിങ്​ സിധു

പാട്യാല:ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ നവ്​ജോത്​ സിങ്​ സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​ നാളെ ആറുമാസം തികയു​ന്ന സാഹചര്യത്തിലാണ്​ സിധുവിന്‍റെ അഭ്യർത്ഥന.കർഷക സമര​ത്തോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായും കരിനിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടും പാട്യാലയിലെ തന്‍റെ...

കൊവിഡിനെ പേടിയില്ല; വാക്​സിൻ വേണ്ടെന്ന് കർഷകർ

ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ വാ​ക്​​സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​ർ. കൊവി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ്ര​ധാ​നം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.പ​ക്ഷേ, വാ​ക്​​സി​ൻ വേ​ണ്ട -സ​മ​ര​മു​ഖ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ആ​വ​ശ്യ​മു​ള്ള​വ​ർ സ്വ​ന്തം​നി​ല​ക്ക്​ പോ​യി വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​​​ച്ചേ​ർ​ത്തു. ക​ർ​ഷ​ക...

കര്‍ഷക സമരം: കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും ഇന്ത്യ അവകാശപ്പെട്ടു.2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന്...

ബിജെപിയെ ‘പടിക്കുപുറത്തു’ നിര്‍ത്തി കര്‍ഷകര്‍; സിര്‍സയില്‍ നിന്ന് യോഗം മാറ്റി, ബിജെപി

ന്യൂഡല്‍ഹി:കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബിജെപി. കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക് ചില തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞത്.സിര്‍സയില്‍ യോഗം നടത്തുമെന്ന് ബിജെപി അറിയിച്ചതിന്...

40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് ഘരാവോ ചെയ്യാന്‍ കര്‍ഷകര്‍; വേണ്ടിവന്നാല്‍ ഇന്ത്യാ ഗേറ്റിനടുത്ത് കൃഷിയിറക്കുമെന്ന് രാകേഷ് ടികായത്

ന്യൂദല്‍ഹി:കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും ഏത് നിമിഷവും ദല്‍ഹി മാര്‍ച്ച് ആഹ്വാനം ചെയ്യുമെന്നായിരുന്നു...

കർഷകരെ മോദി അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:സൈനിക സേവനത്തിനായി മക്കളെ രാജ്യത്തിൻ്റെ അതിർത്തിയിലേക്കയച്ച കൃഷിക്കാരെയാണു കേന്ദ്ര സർക്കാർ അപമാനിച്ചതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയങ്ക കടന്നാക്രമിച്ചു.പുരാണങ്ങളിലെ അഹങ്കാരിയായ രാജാവിനെ പോലെയാണു...

ബിജെപിക്കെതിരെ കർഷകരുടെ മഹാപഞ്ചായത്ത്

ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറൻ യുപിയിലെ കർഷകർക്കു ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് കർശന നിർദേശം നൽകി.കൃഷി നിയമങ്ങൾക്കെതിരായ ബോധവൽക്കരണവും ബിജെപി വിരുദ്ധ പ്രചാരണവും കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും കർഷക സംഘടനകൾ...

പുതുനീക്കവുമായി കർഷകർ ബിജെപിയെ തോൽപിക്കാൻ കരുത്തുള്ളവർക്കു പിന്തുണ; വോട്ടും സമരായുധം

ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കർഷക സംഘടനകളുടെ നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന നിലയിലേക്കു പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുകയാണു ലക്ഷ്യം.പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞത് തങ്ങളുടെ കൂടി കരുത്തിലാണെന്നു കർഷകർ വിലയിരുത്തുന്നു. യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും...

സമരത്തിനിടെ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി; അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും...