Wed. Dec 18th, 2024

Tag: Farmers

ഉള്ളി വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ചെ​റി​യ ഉ​ള്ളിയുടെ വി​ള​വെ​ടു​പ്പ് ആരംഭിച്ചതോടെ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ് ഉണ്ടായതായി റിപ്പോർട്ട്. ചെ​റി​യ ഉ​ള്ളിയുടെ വി​ല മൂ​ന്നി​ലൊ​ന്നാ​യി താ​ഴ്ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി.  ത​മി​ഴ്നാ​ട്ടി​ൽ തെ​ങ്കാ​ശി…

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കർഷകരെ സഹായിക്കുന്ന പിഎം ആശ പദ്ധതി

ഇന്ത്യയിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽകിയാണ് 2014ൽ നരേന്ദ്ര മോദി രാജ്യത്തിൻ്റെ  പ്രധാനമന്ത്രിയായത്. മോദിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടത് രാജ്യത്തെ കർഷകരായിരുന്നു. ഇതുവരെയും പൂർത്തീകരിക്കാത്ത നിരവധി…

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്‌ദമാകും; രാഹുല്‍ ഗാന്ധി

നാസിക്: പ്രതിപക്ഷമായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകരുടെ ശബ്‌ദമാകുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ ന്യായ്…

രാംലീല മൈദാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്

ഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാംലീല മൈദാനത്ത് കർഷകർ കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. 2020…

കേന്ദ്രത്തിനെതിരെ ശബ്ദിച്ചാല്‍ സസ്പെന്‍ഷന്‍; ബാലമുരുഗനെ ബിജെപിക്ക് ഭയമോ?

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി…

കുട്ടനാട്ടില്‍ 54,000ത്തോളം ഹെക്ടറില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു

കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഗണ്യമായി കുറഞ്ഞു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 54,000 ത്തോളം ഹെക്ടറിലാണ് കൃഷി കുറഞ്ഞത്. കൃഷി -ജലസേചന വകുപ്പുകളുടെ നിഷ്‌ക്രിയത്വമൂലമാണ് കൃഷി കുറഞ്ഞതെന്നാണ്…

ഗെയിൽ അധികൃതർക്കെതിരെ പരാതിയുമായി കർഷകർ

കീഴുപറമ്പ്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത കൂറ്റൻ പാറക്കഷണങ്ങൾ കൃഷി ഭൂമിയിൽനിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മിടുക്കപ്പാറ പ്രദേശത്ത്…

പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ജലന്ധറിൽ…

പിഐപി കനാൽ നന്നാക്കാത്തത് കർഷകർക്ക് പ്രതിസന്ധിയാകുന്നു

നാലാം മൈൽ: മാന്നാർ– ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള പിഐപി കനാൽ തകർച്ചയും ചോർച്ചയും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നില്ല. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ചെന്നിത്തല…

കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി;ആശ്വാസത്തോടെ നെൽക്കർഷകർ

പനമരം: യന്ത്രങ്ങൾ ഇല്ലാത്തതു മൂലം കൊയ്ത്തു മുടങ്ങിയ ജില്ലയിലെ പാടശേഖരങ്ങളിലേക്കു കൂടുതൽ യന്ത്രങ്ങൾ എത്തുന്നു. പാലക്കാട് ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണു കഴിഞ്ഞദിവസം വയനാട്ടിലേക്കു കൂടുതൽ യന്ത്രങ്ങൾ…