Wed. Nov 6th, 2024

Tag: Farm Bills

കർഷക സമരം ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാകുന്നു; ഹരിയാന സർക്കാർ വീഴുന്നു

ഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി  തുടങ്ങി. രാജസ്ഥാൻ,…

Newspaper Roundup; Bharat Band

പത്രങ്ങളിലൂടെ; നാളെ ദേശീയ ബന്ദ് | സായുധ സേന പതാക ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി…

Farmers Protest Continues in Delhi

അടിപതറാതെ കർഷകർ; ‘ദില്ലി ചലോ’ ഉപരോധം മൂന്നാം ദിനത്തിലേക്ക്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ  ദില്ലി ചലോ എന്ന പാർലമെന്റ്…

കേന്ദ്ര കാർഷിക നിയമത്തെ എതിർക്കാൻ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും

ഡൽഹി: പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ…

കർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കി

ഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് 28 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ…

കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ഡൽഹി: കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.…

കർഷക ബില്ലുകൾ കർഷകരെ അടിമകളാക്കാനുള്ളവ: രാഹുൽ ഗാന്ധി

ഡൽഹി: കേന്ദ്ര സർക്കാർ ഇപ്പോൾ പാസാക്കിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് രാഹുൽ…

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടിങ് മൂന്ന് ഘട്ടമായി

പട്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബർ 28, നവംബർ 3, നംവബർ…

കർഷകർ പ്രക്ഷോഭത്തിലേക്ക്; ഡൽഹി അതിർത്തിയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു; തമിഴ്‌നാട്ടിലും പ്രതിഷേധം

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹം തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചാബിലെ കർഷകർ അമൃത്സർ…

കർഷക ബില്ലുകൾക്കെതിരെ ഇന്ന് സംയുക്ത കർഷക സംഘടനകളുടെ പ്രക്ഷോഭം

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു.…