Fri. Mar 29th, 2024
Newspaper Roundup; Bharat Band

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരം പന്ത്രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുന്നു. കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ ഏറുന്നു എന്ന വാർത്തയാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങൾ പ്രധാനവാർത്തയായി നൽകിയിരിക്കുന്നത്.

https://www.youtube.com/watch?v=PIAcWr2R8CI

By Arya MR