Sat. Jan 18th, 2025

Tag: Factory

കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.…

ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം

ബീഹാർ: ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ…

കാപ്പുപറമ്പ് ഫാക്ടറിയിൽ പൊട്ടിത്തെറി: 33 പേർക്ക് പരിക്ക്‌

മണ്ണാർക്കാട്: തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ…

ഇനി ബാംബൂ ടൈലിൻറെ കാലം

ഫറോക്ക്: കൊവിഡ്കാല പ്രതിസന്ധികളേയും മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല കുതിപ്പിനൊരുങ്ങുമ്പോൾ നല്ലളം ഹൈടെക് ബാംബൂ ടൈൽ ഫാക്ടറിയ്ക്കും പ്രതീക്ഷകളേറെ. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി രാജ്യാന്തര…

ടൈറ്റാനിയം ഫാക്ടറി എണ്ണ ചോർച്ച അറിയിക്കാൻ വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോർച്ച ഉണ്ടായ വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകി. ഫാക്ടറിയിലുണ്ടായ…

ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്