Sat. Nov 23rd, 2024

Tag: Exports

india uae

യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31 ബില്യണ്‍ ഡോളര്‍ കടന്നേക്കും

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍…

റെംഡിസിവർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ…

സൗ​ദി​യി​ൽ​നി​ന്നുള്ള വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന ക​യ​റ്റു​മ​തി കൊവി​ഡ് കാ​ല​ത്തും ​വർ​ദ്ധിച്ചു

ജു​ബൈ​ൽ: കൊവി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും 2020ൽ ​സൗ​ദി​യി​ലെ വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന​ങ്ങ​ൾ 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​താ​യി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖോ​റൈ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി…

ബ്രസീലിലേക്കും മൊറോക്കോയിലേക്കും കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും…

പ്രതീക്ഷ വർധിപ്പിച്ച് ഡിസംബറിലെ കയറ്റുമതി നേട്ടം; രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയർന്നു

ദില്ലി: മാർച്ചിനുശേഷം ആദ്യമായി രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി, ഇതോടെ വ്യാപാര കമ്മി ഡിസംബറിൽ 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്കും…