Mon. Dec 23rd, 2024

Tag: Expatriates

കപ്പലുകള്‍ക്ക്‌ അനുമതിയായില്ല; കൂടുതല്‍ സമയം വേണമെന്ന്‌ യുഎഇ

ന്യൂ ഡല്‍ഹി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത്…

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതി; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി,…

സ്വദേശം തൊടുന്ന പ്രവാസികള്‍; മൂന്നാം അംഗത്തിന് കച്ചമുറുക്കി കേരളം 

കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണും അതിന്‍റെ പ്രത്യാഘാതങ്ങളും വിവിധ തലങ്ങളിലേക്ക് പരന്നു കിടക്കുന്നവയാണ്. ആഗോള സാഹചര്യങ്ങളെ തന്നെ മാറ്റി മറിച്ച ചില പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി…

പ്രവാസികളുടെ ക്വാറന്റൈൻ; കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

കൊച്ചി:   വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിക്കുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ സംബന്ധിച്ച് കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ ​ഹൈക്കോടതിയിൽ. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ ക്വാറന്‍റൈനില്‍ വെക്കാനുള്ള തീരുമാനത്തെ കുറിച്ചുള്ള…

പ്രവാസികളുടെ മടക്കം; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി 

ന്യൂ ഡല്‍ഹി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് എംബസികള്‍ മുഖേന…

പ്രവാസികളുടെ മടക്കം മെയ് 7 മുതൽ, യാത്രാക്കൂലി സ്വയം വഹിക്കണം

ന്യൂ ഡല്‍ഹി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു…

പ്രവാസികൾക്ക് ഉടൻ തിരിച്ചെത്താനാകില്ല; കര്‍ശന ഉപാധികളുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താൻ കർശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഉടൻ തിരികെയെത്താൻ…

അഞ്ച് പ്രവാസികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15…

പ്രവാസികള്‍ക്കായി കേന്ദ്രത്തോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി…

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം; പ്രതിഷേധം ശക്തമാകുന്നു

ദുബായ്:   പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ഓരോ മൃതദേഹത്തിനും വിമാനക്കമ്പനികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ നിന്നു പ്രത്യേകം അനുമതി വാങ്ങണമെന്ന പുതിയ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…