27 C
Kochi
Sunday, July 25, 2021
Home Tags Expatriates

Tag: Expatriates

യാത്രാവിലക്കിൽ മാറ്റമില്ല: യുഎഇ; നിരാശയോടെ പ്രവാസികൾ

ദുബായ്:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതകാലത്തേക്ക് നിരോധിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎഇ ജിസിഎഎ(ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി) അറിയിച്ചു. പ്രവേശന വിലക്ക് പ്രഖ്യാപിച്ച മുൻ ഉത്തരവ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയതോടെ, ഇന്ത്യയിൽ നിന്നുള്ളവരുടെ മടക്കയാത്രാ പ്രതീക്ഷകൾ മങ്ങി.23 മുതൽ ദുബായിലേക്കു യാത്ര ചെയ്യാമെന്ന...

പ്രവാസികളുടെ യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

ദുബൈ:ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ...

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

റിയാദ്:സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷനാണിത്.സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ...

സൗദി; മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

സൗദി അറേബ്യ:കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ...

പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കൊവി​ഡ് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

മ​സ്ക​ത്ത്:കൊവി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പ​ല ക​മ്പ​നി​ക​ളും ക​വ​റേ​ജ് ന​ൽ​കാ​ത്ത​ത്​ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വു​ന്നു.ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ് കൂ​ടു​ത​ലും പ്ര​തി​സ​ന്ധി​യി​ൽ​പെ​ടു​ന്ന​ത്. ചെ​റി​യ...

പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ​ദ്ധ​തി

മ​സ്​​ക​ത്ത്​:ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഒ​രു​ങ്ങി. ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ത്തി​വെ​പ്പ്​ ന​ൽ​കും. ഇ​തി​നാ​യി 1300 ഫൈ​സ​ർ വാ​ക്​​സി​നു​ക​ൾ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ ​സ​തീ​ഷ്​​ ന​മ്പ്യാ​ർ അ​റി​യി​ച്ചു.രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ കു​ത്തി​വെ​പ്പി​ന്​...

സൗദിയിലേക്ക് മടങ്ങാനാകാത്ത പ്രവാസികളുടെ ഇഖാമ, റീഎൻട്രി വിസ സൗജന്യമായി പുതുക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു

റിയാദ്:കൊവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കാൻ രാജാവ്...

പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് എംബസി

മസ്‍കറ്റ്:വിദ്വേഷ പ്രചരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് പ്രവാസികള്‍ക്ക് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടുവെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ എല്ലാ...

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

മസ്‌കറ്റ്:ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും.

സ്വദേശിവത്കരണം; സ്വകാര്യ സ്‌കൂളുകളില്‍ 28,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

റിയാദ്:സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ 28000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂളുകളിലെ ജോലികള്‍ തീരുമാനത്തിലുള്‍പ്പെടും.വിഷയങ്ങള്‍ക്ക് അനുസരിച്ച് ഘട്ടങ്ങളായി മൂന്നു വര്‍ഷത്തിനുള്ളില്‍ നിശ്ചിത അനുപാതം ജോലികള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ...