Wed. Jan 22nd, 2025

Tag: Expatriates

സ്വദേശിവത്കരണം; സ്വകാര്യ സ്‌കൂളുകളില്‍ 28,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ 28000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂളുകളിലെ ജോലികള്‍ തീരുമാനത്തിലുള്‍പ്പെടും. വിഷയങ്ങള്‍ക്ക് അനുസരിച്ച്…

സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം; സംവിധാനം നിലവില്‍ വന്നു

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്‌പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം. ഇതിനുള്ള സംവിധാനം സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ…

മൊബൈൽ ഭക്ഷണശാലകളിലും സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടിയാവും

റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഭക്ഷണശാലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. മൂന്നിനം ഫുഡ് ട്രക്കുകളിൽ അടുത്ത മാസം മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത സമ്പൂർണ…

പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി; പ്രൊഫഷണലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാകും

റിയാദ്: സൗദി അറേബ്യയില്‍ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. മതിയായ യോഗ്യതയും തൊഴില്‍ നൈപുണ്യവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതകളില്ലാത്തവരെ…

പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ്…

പ്രവാസികൾക്ക് ഇരട്ട കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ

ജിദ്ദ: വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർറ്റിപിസിആര്‍ നെഗറ്റീവ്സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയിൽ പറയുന്നു.…

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി വ​ർ​ദ്ധിപ്പി​ക്ക​രു​തെന്ന് സൗ​ദി കെഎംസിസി

റി​യാ​ദ്: കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൻറെ പേ​രി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ…

ജിസിസിയിൽ നിന്ന് പ്രവാസികളുടെ കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രും

മ​സ്​​ക​റ്റ്​: കൊവി​ഡ് പ്ര​തി​സ​ന്ധി, എ​ണ്ണ വി​ല​യി​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജിസിസി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ 2023 വ​രെ തു​ട​രു​മെ​ന്ന്​ എ​സ്​ ആ​ൻ​ഡ്​​ പി ​ഗ്ലോ​ബ​ൽ റേ​റ്റി​ങ്ങി​ൻറെ…

പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി  കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍ പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന്…

പ്രവാസികളുടെ കൂട്ടപ്പലായനം; ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രവാസി തൊഴിലാളികളുടെ കൂട്ടപ്പലായനം മൂലം ജനസംഖ്യയിലുണ്ടായ കുറവ് ഗള്‍ഫ് അറബ് സമ്പദ് വ്യവസ്ഥയിലെ വൈവിധ്യവത്കരണത്തെ ബാധിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍…