Fri. Nov 15th, 2024

Tag: Ernakulam

ഭൂമി ഉപേക്ഷിച്ച് ആദിവാസികളുടെ പലായനം

അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി…

വിഡി സതീശന്റെ മണ്ഡലത്തില്‍ വെള്ളം കിട്ടാതെ മരണക്കിടക്കയില്‍ ഒരു ജനത

  കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള മയ്യാർ ശുദ്ധജല ലഭ്യത തീരെ ഇല്ലാത്ത പ്രദേശമാണ്. വേനലെത്തിയാൽ കുടിവെള്ളം എങ്ങനെ ശേഖരിക്കുമെന്ന വേവലാതിയാണ് മയ്യാറിലെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക്.…

എത്ര കാലം വെള്ളത്തില്‍ നീന്തണം?; താന്തോന്നിത്തുരുത്തുകാര്‍ ചോദിക്കുന്നു

  എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ താന്തോന്നിത്തുരുത്തിലേയ്ക്ക്. എന്നാല്‍ താന്തോന്നിത്തുരുത്തില്‍ എത്തണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ഇവരുടെ ആകെയുള്ള യാത്രാ മാര്‍ഗം…

തൃക്കാക്കര നഗരസഭ പ്രതിക്കൂട്ടിലോ?; വാടക വീടൊഴിഞ്ഞ് കുടുംബങ്ങള്‍

    പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേയ്ക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. അടിക്കടി മണ്ണിടിച്ചില്‍ ഉണ്ടാവുന്ന പ്രദേശമാണ് കീരേലിമല ഇരുപത്തിഒന്നാം കോളനി.…

പറ്റിച്ച് മതിയായില്ലേ?; ചളിക്കുണ്ടില്‍ ഇനിയും എത്ര വര്‍ഷം കിടക്കണം

  പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കിലെ പി ആന്‍ഡ് ടി കോളനിക്കാരുടെ പുനരധിവാസം നീളുന്നു. പി ആന്‍ഡ് ടി കോളനിയിലെ പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63-ാം…

ഗുസ്തി പിടിച്ച് നേട്ടങ്ങള്‍ കൊയ്ത് സഹോദരിമാര്‍

  ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ധന്യ ജോസി. ഹൈദരാബാദില്‍ നടന്ന അന്‍പത്തി ഒന്നാമത് ഇന്ത്യന്‍ സ്‌റ്റൈല്‍ ദേശീയ ഗുസ്തി…

ബിസിനസ്സിനൊപ്പം സാമൂഹികപ്രതിബദ്ധതക്കും വഴിക്കാട്ടി ‘കൊളാഷ്‌

തന്റെ ചെറുകിട സംരംഭത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ച് മാതൃകയാവുകയാണ് കാക്കനാട് കോളാഷ് എന്ന് മള്‍ട്ടി ബ്രാന്‍ഡ് ഷോറുമിന്റെ ഉടമ സബീറ റഫീക്ക. വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കിലെ…

അപര്‍ണ്ണയുടെ ഒഴിഞ്ഞുമാറലും ചില വിപ്ലവ ദളിത് ബൗദ്ധിക വിളംബരങ്ങളും

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപര്‍ണ്ണ മുരളീധരന്‍ എറണാകുളം ലോ കോളേജില്‍ സിനിമ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥി അവര്‍ക്ക് പൂവ് കൊടുത്ത് ശേഷം കൈ…

ആളെ കൊല്ലുന്ന ഹോട്ടല്‍ ഭക്ഷണം; സമ്പൂര്‍ണ പരാജയമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍

  ഭക്ഷ്യ വിഷബാധയും അതേതുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളമിപ്പോള്‍. വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം ‘ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന’ ഭക്ഷ്യസുരക്ഷാ…

എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

SFI – KSU സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.അടുത്ത ഒരാഴ്ചയോളം സെൻട്രൽ സർക്കിളിൽ പോലീസ് സംരക്ഷമുണ്ടാകും. കോളേജ്…