Sun. Nov 17th, 2024

Tag: Eranakulam

കന്നുകാലികൾക്കുനേരെ ആസിഡ് ആക്രമണം; നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോതമംഗലം∙ കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. ഗുരുതരമായി…

ആറിൽ മുക്കിത്താഴ്ത്തിയ മിണ്ടാപ്രാണിക്കു പുതുജീവൻ

മൂവാറ്റുപുഴ: ഏഴു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരാന്തക് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരികെ എത്തി. പ്ലാസ്റ്റിക് ചാക്കു കൊണ്ട് തലമൂടി കഴുത്തിൽ കയറിട്ടു കുരുക്കി മൂവാറ്റുപുഴ…

ജില്ലയെ വിറപ്പിച്ച കാറ്റും മഴയും; 44 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കൊച്ചി: തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 വീടുകൾ തകർന്നു. 274 വീടുകൾക്ക്‌ ഭാഗികമായി നാശം സംഭവിച്ചു. പലയിടത്തും വ്യാപക…

കോയേലിമലക്കിനി ആശ്വാസം; കുട്ടിവനം ഒരുങ്ങുന്നു

ആ​ലു​വ: ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്ന കോ​യേ​ലി​മ​ല​ക്കി​നി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ​ച്ച​പ്പേ​കും. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് 18, 20 വാ​ർ​ഡു​ക​ൾ ചേ​രു​ന്ന അ​ൽ അ​മീ​ൻ കോ​ള​ജി​നു സ​മീ​പ​ത്തെ കോ​യേ​ലി​മ​ല​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സ്ഥി​ര​മാ​യി…

പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ്

എറണാകുളം: പട്ടയഭൂമിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ച കര്‍ഷകര്‍ക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി വനം വകുപ്പ്. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക്…

കണക്കൻകടവ് ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം

പുത്തൻവേലിക്കര: ശക്തമായ മഴയുടെ സാഹചര്യത്തിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തം. 12 ഷട്ടറുകൾ ഉണ്ടെങ്കിലും 4 എണ്ണം മാത്രമേ നിലവിൽ ഉയർത്തിയിട്ടുള്ളൂ.…

ഇ–പോസ് മെഷീൻ; റോഡിലെ കുറ്റങ്ങൾക്ക് അവിടെ വച്ചു തന്നെ പിഴ

ആലങ്ങാട് ∙ ആലങ്ങാട് പൊലീസിന്റെ വാഹന പരിശോധനയിൽ ഇനി മുതൽ രസീതു ബുക്കും പേനയും കാർബൺ കോപ്പിയൊന്നുമില്ല. ഇ–പോസ് മെഷീൻ ഉപയോഗിച്ചു റോഡിലെ കുറ്റങ്ങൾക്ക് അവിടെ തന്നെ…

നാടിന്റെ നന്മയിൽ ഒരു അമ്മ

നെട്ടൂർ ∙ വിധവകളായ 3 പെൺമക്കളെയും 3 വയസ്സുകാരി പേരക്കുട്ടിയേയും ചേർത്തു പിടിച്ച ആ അമ്മയുടെ നൊമ്പരം നാടേറ്റു വാങ്ങി. ബാങ്ക് ജപ്തി നേരിട്ടു തെരുവിലിറങ്ങേണ്ടി വന്ന…

‘അന്നപൂർണ 10 രൂപയ്ക്ക് പ്രാതൽ’ പദ്ധതിയുമായൊരു വാർഡ് കൗൺസിലർ

തൃപ്പൂണിത്തുറ: 10 രൂപയ്ക്ക് 4 ഇഡ്ഡലിയും സാമ്പാറും, അല്ലെങ്കിൽ 3 ചപ്പാത്തി, കറി, അടുത്ത ദിവസം 3 ദോശയും സാമ്പാറും… ഇതു പോരെയളിയാ… ആരായാലും പറഞ്ഞു പോകും.…

സ്വാന്തന സ്പർശവുമായി കൊച്ചി കോർപറേഷൻ

കൊച്ചി: അപൂർവ ജനിതകരോഗം ബാധിച്ച പി ആൻഡ്‌ ടി കോളനിയിലെ എട്ടുവയസ്സുകാരന്റെ സംരക്ഷണത്തിന്‌ മുൻകൈയെടുക്കാൻ കൊച്ചി കോർപറേഷൻ. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിതനായ കുട്ടിക്ക്‌ 18 കോടി…