Mon. Dec 23rd, 2024

Tag: Eloor

വിഷം പുറംന്തള്ളി ഫാക്ടറികള്‍; കാന്‍സര്‍ രോഗികളായി ജനങ്ങളും

ആകെ 634 കുടുംബങ്ങളാണ് 18ാം വാര്‍ഡിലുള്ളത്. മൊത്തം ജനസംഖ്യയില്‍ 13 പേര്‍ കാന്‍സര്‍ രോഗികളാണ്. അഞ്ചു പേര്‍ ഈ വര്‍ഷം മരണപ്പെടുകയും ചെയ്തു രിയാറിന് കുറുകെ പണിത…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

എന്തിന് ഈ കൊല്ലാക്കൊലയെന്ന് ഏലൂര്‍ ഗ്രാമം

ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലൂടെ ഒഴുകുന്ന തോടാണ് കുഴിക്കണ്ടം തോട്. ഐആര്‍ഇ, എച്ച്‌ഐഎല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും പുറന്തള്ളിയിരുന്ന രാസ മാലിന്യം വഹിച്ചുകൊണ്ടാണ് കുഴിക്കണ്ടം തോട് പെരിയാറിലേയ്ക്ക്…

എലൂരിലെ വായു അപകടത്തില്‍; നിത്യരോഗികളായി പ്രദേശവാസികള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏലൂര്‍-എടയാര്‍ മേഖലയിലെ ജനങ്ങള്‍ ശ്വസിക്കുന്നത് വിഷവായുവാണ്. ഇപ്പോഴിതാ വിഷവായുവിന്റെ തോത് അത്യാപകടകരമായ രീതിയില്‍ കൂടിയിരിക്കുകയാണെന്നു വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ മേഖലയിലെ…

അഞ്ചുമാസമായി പെരിയാറില്‍ മീനില്ല; പട്ടിണിയില്‍ മത്സ്യത്തൊഴിലാളികള്‍

  പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്ക് ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസ മലിന ജലം പുഴയിലേക്ക് തള്ളാനും മൗനാനുവാദം നല്‍കുന്നത് ഇവിടുത്തെ ഭരണാധികാരികളാണ്. സ്വകാര്യ-പൊതുമേഖലാ…

കുട്ടികളോട് കരുണ കാട്ടാതെ ഫാക്ട് മാനേജ്മെന്റ്

കൊച്ചി: പരീക്ഷാ സമ്മർദ്ദങ്ങള്‍ക്കിടെ, ഏലൂരിലെ ഇരുനൂറിലധികം സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തിയിരിക്കുകയാണ് ഫാക്ട് മാനേജ്മെൻ്റ്. പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന്…

ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം; പൊറുതിമുട്ടി നാട്ടുകാര്‍

എറണാകുളം: ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം തുടർക്കഥയാകുന്നു. മാലിന്യം കൂടിയതോടെ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ശേഖരിച്ച ജലത്തിന്‍റെ സാമ്പിൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്.…

Eloor River

നിയമം നോക്കുകുത്തിയാകുന്നു; മലിനീകരണത്തിൽ വീർപ്പുമുട്ടി ഏലൂർ

ഏലൂർ: ജീവിതം ദുരിതത്തിലാക്കി ഏലൂർ മേഖലയിൽ വ്യാവസായിക മലിനീകരണം. എറണാകുളം ഏലൂർ മുനിസിപ്പാലിറ്റിയിലെ വ്യവസായ മേഖലയോട് ചേർന്നുള്ള 7, 8, 9,10 വാർഡുകളാണ് മലിനീകരണത്തിന്റെ ബുദ്ധിമുട്ട് ഏറ്റവും…

പാതാളം ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു

പാതാളം: ഏലൂര്‍ പാതാളം ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്ത് നിന്നാലും ഫാര്‍മസിയിലെത്തിയാല്‍ ഭൂരിഭാഗം മരുന്നുകളും പുറത്ത് നിന്ന്…