Wed. Jan 22nd, 2025

Tag: Elephant Attack

കാട്ടാന ശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

കാസർകോട്: കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും…

കാട്ടാന ശല്യം രൂക്ഷം; കുത്തിയിരിപ്പു സമരവുമായി യുവ കർഷകൻ

ഇ​രി​ട്ടി: പാ​ല​പ്പു​ഴ കൂ​ട​ലാ​ട്ടെ യു​വ​ക​ർ​ഷ​ക​ൻ അ​ബ്​​ദു​ൽ സാ​ദ​ത്തും തൊ​ഴി​ലാ​ളി​ക​ളും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ, കാ​ട്ടാ​ന കു​ത്തി​യി​ട്ട വാ​ഴ​ക്കു​ല​യും തീ​റ്റ​പ്പു​ല്ലിൻറെ ത​ണ്ടു​മാ​യി കു​ത്തി​യി​രി​പ്പ് സ​മ​രം…

ബത്തേരിയിൽ കാട്ടാനക്കൂട്ടത്തിൻറെ പരാക്രമം

ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വനപാലകർക്കു നേരെ വൈദ്യുതി ലൈനുകളിലേക്കു കമുക് മറിച്ചിട്ടു. നൂല്‍പുഴ പഞ്ചായത്തിലെ നെന്‍മേനിക്കുന്നില്‍ ഇന്നലെ പുലര്‍ച്ചെ ആനക്കൂട്ടത്തെ തുരത്തുന്നതിനിടെയായിരുന്നു സംഭവം. വെള്ളം നിറഞ്ഞ…

ആനകളെ ഓടിക്കാൻ മുളകുപൊടിയും മുളക് ബോംബും ഉപയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചു

ഡെറാഡൂൺ:   ആനകളെ ഓടിക്കാൻ മുളക് പൊടിയും മുളക് ബോംബും പ്രയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്ന്, പ്രദേശവാസികൾ ഭീതിയിൽ. സംസ്ഥാനത്തെ 11 ആനത്താരകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവർ ആനകളെ അകറ്റാനും…

തെങ്ങ് കുത്തിമറിച്ചിട്ട കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

  കൊച്ചി : കോതമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ നൂറേക്കറില്‍ ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. രാത്രിയില്‍ ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാനയാണ്…