Thu. Mar 28th, 2024

Tag: electricity

പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയ ക്രമം

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം…

കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു

ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030…

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ല

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി. 2021 ഒക്ടോബര്‍…

പെരിങ്ങൽകുത്തിൽ നിന്ന് 24 മെഗാവാട്ട് വൈദ്യുതി കൂടി

തൃശൂർ: മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 1 30 കോടി ചെലവിലാണ്‌…

വീടുകൾ പണിത് ഒരു വർഷമായിട്ടും വൈദ്യുതിയില്ലാത്തതിൽ പ്രതിഷേധം

ഗൂഡല്ലൂർ: പുറമണവയൽ ഗോത്രഗ്രാമത്തിൽ നഗരസഭ നിർമിച്ച വീടുകൾക്കു വൈദ്യുത കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചു ഗ്രാമവാസികൾ ഗൂഡല്ലൂർ ആർഡിഒ ഓഫിസിൽ എത്തി. പുത്തൂർവയലിനടുത്തു പുറമണവയൽ ഗോത്ര ഗ്രാമത്തില്‍ 48…

ഒ​രാ​ഴ്ച​യി​ലേ​റെയായി പകൽ വൈദ്യുതി ഇല്ലാതെ തി​രൂ​ര​ങ്ങാ​ടി​

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി പ്ര​ദേ​ശ​ത്ത് അ​ടി​ക്ക​ടി ഇ​രു​ട്ട് സ​മ്മാ​നി​ച്ച് കെ എ​സ്ഇ ​ബി അ​ധി​കൃ​ത​ർ. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ ഇ​വി​ടെ ഈ ​ഒ​രാ​ഴ്ച പൂ​ർ​ണ​മാ​യും പ​ക​ൽ…

ഇലക്ട്രിക്ക് ലോകോഷെഡിന് വൈദ്യുതി നിഷേധിച്ച് റെയിൽവേ

കൊച്ചി: എറണാകുളം സൗത്ത്‌ സ്‌റ്റേഷനിലെ ഇലക്‌ട്രിക്‌ ലോക്കോ ഷെഡ്ഡിലേക്ക്‌ വൈദ്യുതി നിഷേധിച്ച്‌ റെയിൽവേ. ചെന്നൈയിലെ ചീഫ്‌ ഇലക്‌ട്രിക്കൽ ഡിസ്‌ട്രിബ്യൂഷൻ എൻജിനിയറാണ്‌ തടസ്സവാദമുന്നയിക്കുന്നത്‌. പ്ലാറ്റ്‌ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക്‌ ഡീസൽ…

തടസ്സങ്ങൾ മാറി; വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്ത് വൈദ്യുതി എത്തി

ചാരുംമൂട്∙ തടസ്സങ്ങൾ മാറിയതോടെ താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കര ടൂറിസം പദ്ധതി പ്രദേശത്ത് ഇന്നലെ വൈദ്യുതി എത്തി. കണക്‌ഷൻ ലഭിക്കാത്തതിനാൽ ഇവിടെ സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കുകൾ ഉൾപ്പെടെ പ്രകാശിപ്പിക്കാൻ…

വൈദ്യുതി വികസനത്തിന്‌ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌

കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വൈദ്യുതി വികസനത്തിന്‌…