Sat. Jan 11th, 2025

Tag: Election 2021

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ 1) ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട് 2)മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് പിണറായി വിജയൻ 3)ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി…

എൽഡിഎഫ് ഭരിക്കുമ്പോഴാണ് ബിജെപി വളരുന്നതെന്നും,പരസ്യം കൊണ്ട് അഴിമതി മറക്കാനാവില്ലെന്നും സചിൻ പൈലറ്റ്

തിരുവനന്തപുരം: എൽഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തിൽ ബിജെപി വളരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാരയുണ്ട്. വർഗീയതയുടെ പേരിൽ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപി തന്ത്രം പരാജയപ്പെടും.…

സികെ പദ്മനാഭൻ്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭൻ്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി…

ചെന്നിത്തലയുടെ പോസ്റ്റിന് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ലൈക്ക്; പെയ്ഡ് ലൈക്കുകളോ എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായിയെന്ന് എം കെ മുനീര്‍

കോഴിക്കോട്: തനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് പിണറായി വിജയൻ്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് എം കെ മുനീര്‍. വി എസ് അച്യുതാനന്ദൻ്റെ…

‘വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി’, ചെന്നിത്തലക്കെതിരെ സിപിഎം

തിരുവനന്തപുരം: ഇരട്ട വോട്ട് ഉന്നയിച്ച് വോട്ട‍ര്‍മാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സിപിഎം. ഇരട്ട വോട്ട്…

അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്രസർക്കാർ നോവൽ എഴുതിക്കുന്നു; വിമര്‍ശനവുമായി എസ്ആര്‍പി

കാസര്‍കോട്: അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നോവലെഴുതിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. നിയമ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സ്ഥാപനങ്ങളെ ചില…

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ഡിഎംകെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി സഖ്യം അണ്ണാ ഡിഎംകെക്ക് കനത്ത തിരിച്ചടിയാകുമെന്നും…

2001 ല്‍ കോലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ബിജെപിയെ സമീപിച്ചു; സി കെ പദ്മനാഭന്‍

കണ്ണൂര്‍: കോലീബി സഖ്യത്തിനായി 2001 നിയമസഭ തിരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നതായി ബിജെപി നേതാവ് സി കെ പദ്മനാഭന്റെ വെളിപ്പെടുത്തല്‍. ‘1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001…

സിപിഎം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല

ഹരിപ്പാട്​: ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ…