ശ്രീപതി; മലയാലി ഗോത്രവിഭാഗത്തിലെ ആദ്യ സിവില്‍ ജഡ്ജി
കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത് മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന…
കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത് മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന…
പഠനത്തിൽ ഉന്നത നിലവാരമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാമൃതം-3 പദ്ധതിക്ക് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണലാണ് മൂന്നാം ഘട്ടവും പദ്ധതി…
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.ജൂൺ 13 ന്…
സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 30 ശതമാനം…
വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന ബീഹാർ സർക്കാരിന്റെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കി സാംബിയ ഉൾപ്പെടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ. പദ്ധതി സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭ. 2006-ൽ…
സ്ത്രീകള്‍ക്ക് സര്‍വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും…
ജയ്പൂര്‍: രാജസ്ഥാനിലെ സംസ്ഥാന ബോർഡ് പരീക്ഷയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയിലാണ് കോൺഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് ചോദ്യം…
ന്യൂഡൽഹി: അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റത്തിന് ശേഷം ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഇറക്കിയ ആദ്യ വാർത്താ കുറിപ്പിൽ നിരവധി തെറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര…