Sat. Jan 18th, 2025

Tag: Dubai

ദുബായിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കും

ദുബായ്: അബൂദബിയില്‍ സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2022ഓടെ…

ഇൻഡിഗോ എയർലൈൻസ് ദുബായ് കൊൽക്കത്ത സർവീസ് ആരംഭിച്ചു 

ദുബായ്: ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദുബായിക്കും കൊല്‍ക്കത്തയ്ക്കുമിടയില്‍ ദിവസേന നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 320 -യുടെ പുതിയ സേവനം ഞായറാഴ്ച ഉച്ചയ്ക്ക് ദുബായ് എയര്‍പോര്‍ട്ട്…

ദുബായ് റോഡുകള്‍ ഇനി വയർലെസ്സ് ചാർജർ ആകും

സിലിക്കൺ ഒയാസിസ് : ദുബായില്‍ റോഡിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ താനേ ചാർജ്ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം…

ദുബായിൽ സർക്കാർ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

സർക്കാർ ജീവനക്കാർ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ചുമതലകൾ നിർവഹിക്കണമെന്ന് ചൂണ്ടിക്കാട്ടി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം നിലവിൽവന്നു. പെരുമാറ്റച്ചട്ടത്തിനും ധാർമിക മാനദണ്ഡങ്ങൾക്കും ദുബായ്…

 എയർ ഇന്ത്യ വിമാനങ്ങളിൽ ബാഗേജ് ഇളവ് പ്രാബല്യത്തിൽ 

ന്യൂ ഡൽഹി: ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. നിശ്ചിത കാലയളവിലേക്ക് മാത്രമാണ്…

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും…

ദുരിതമനുഭവിക്കുന്ന പൗരന്മാരെ ഭവന വായ്പയിൽ ഒഴിവാക്കുന്നു

ദുബായ്: സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പൗരന്മാരെ ഭവന വായ്പ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ഒഴിവാക്കുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് ബാക്കി ഭവന വായ്പകൾ ഷെയ്ഖ് സായിദ് ഭവന…

2020 ദുബായ് എക്സ്പോയിൽ സ്ഥലം വില്പനക്ക്

ഇസ്ലാമാബാദ്:   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനസമാഹരണത്തിനുള്ള ശ്രമത്തിൽ പാക്കിസ്ഥാൻ ഒരുങ്ങുന്നു. ദുബായിലെ എക്‌സ്‌പോ 2020 ൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ഭൂമി വിൽക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു.…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ 26 ന് ആരംഭിക്കും

ദുബായ്:   ലോക ഷോപ്പിങ് മാമാങ്കങ്ങളിൽ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ ഈമാസം 26 ന് തുടങ്ങും. ഇരുപത്തിയഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി സമ്മാനങ്ങളാണ് സംഘടകർ ഇത്തവണ…

48-ാമത് ദേശീയദിനാഘോഷങ്ങൾക്ക് ദുബായ് ഒരുങ്ങി

ദുബായ്: പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നുപ്രയോഗവുമടക്കം 48-ാമത് ദേശീയദിനം  വൻ ആഘോഷമാക്കാന്‍ ദുബായ് ഒരുങ്ങി. യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെയെല്ലാം ആഘോഷത്തിന്‍റെ ഭാഗമാക്കുമെന്നും പരിപാടികളിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തിന് പൂർണപിന്തുണ…