Wed. Nov 6th, 2024

Tag: Dr. Thomas Isaac

ജിഎസ്ടി നഷ്ടപരിഹാരം; ആർബിഐയിൽ നിന്ന് വായ്പ്പയെടുക്കൽ പ്രായോഗികമല്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം ആർബിഐയിൽ നിന്ന് വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് അദ്ദേഹം…

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ധനമന്ത്രാലയം തീരുമാനിച്ചു. അഞ്ചുകോടിരൂപ…

അഞ്ച് കോടി വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ അനുമതി

തിരുവനന്തപുരം: അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രഷറി ക്യൂ, വെയിസ് ആന്‍റ് മീന്‍സ് അനുമതിക്കായി കാക്കുന്നവ,…

സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18ന് പുനരാരംഭിക്കും

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോട്ടറി മേഖലയെ കരകയറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.…

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ…

സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;  ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും 

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ…

പെൻഷൻ വിതരണം: മറ്റു വഴികൾ ആലോചിക്കുമെന്നു ധനമന്ത്രി

തിരുവനന്തപുരം:   സാമൂഹിക പെൻഷൻ വാങ്ങാനെത്തുന്നവർ ബാങ്കിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ഇതു വിതരണം ചെയ്യാൻ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി മുതൽ ജനകീയ ഹോട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള ഉത്തരവ് സർക്കാർ ഇറക്കി. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്…

കോവിഡ്19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും…