Mon. Dec 23rd, 2024

Tag: Double Vote

ഇ​ര​ട്ട വോ​ട്ട്​ ത​ട്ടി​പ്പ്​ നാ​ല​ര ല​ക്ഷ​ത്തിലും മേ​ലെ​യെ​ന്ന്​ ഡോ ​തോ​മ​സ്​ ജോ​സ​ഫ്

തിരു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പു​റ​ത്തു​വി​ട്ട​തി​ലും കൂ​ടു​ത​ൽ ഇ​ര​ട്ട​വോ​ട്ട്​ ത​ട്ടി​പ്പു​ണ്ടെ​ന്നും 10​ ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ കൂ​ടി സാ​ധു​ത പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും​ ഡോ ​തോ​മ​സ്​ ​ജോ​സ​ഫും സം​ഘ​വും. ഇ​ര​ട്ട…

ഹൈക്കോടതിയിൽ ഇന്ന് നിർണായകം; ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെ ഹർജിയിൽ വിധി രാവിലെ

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന്…

ramesh chennithala proposed idea to avoid double vote

ഇരട്ട വോട്ട് തടയാൻ ഹൈക്കോടതിക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല

  കൊച്ചി: ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന്…

ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഒരു വോട്ടർ പുതിയ വിലാസത്തിൽ…

ഇരട്ട വോട്ട്; രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്…

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഇരട്ട വോട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പുരിന്തറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ഇരട്ട വോട്ടുള്ളത്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പേര് നീക്കം…

ഇരട്ടവോട്ട്​ തട്ടിപ്പ്​ വിശദീകരിക്കാനാകാതെ കമ്മീഷൻ; ഒരു ഫോട്ടോ , വിവിധ പേരുകൾ

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ ഫോട്ടോ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ബൂ​ത്തു​ക​ളി​ൽ പ​ല പേ​രി​ൽ വോ​ട്ടു​ക​ൾ ചേ​ർ​ത്ത ത​ട്ടി​പ്പ്​ വി​ശ​ദീ​ക​രി​ക്കാ​നാ​കാ​തെ തിര​ഞ്ഞെ​ടു​പ്പ്​ കമ്മീഷൻ. ഇ​ര​ട്ട വോ​ട്ടി​ന്​ പി​ന്നി​ൽ സം​ഘ​ടി​ത ശ്ര​മ​മി​ല്ലെ​ന്ന്​ മു​ഖ്യ​തിര​ഞ്ഞെ​ടു​പ്പ്​…

ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വിമർശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട്: ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ സിപിഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട്…

ഇരട്ട വോട്ട് അനുവദിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. ഇരട്ട…