Mon. Feb 24th, 2025

Tag: Donald Trump

Donald Trump

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം…

Joe Biden leading US election

ഇന്നത്തെ പ്രധാന വാർത്തകൾ: യുഎസ് ഇലക്ഷൻ ഫോട്ടോ ഫിനിഷിലേക്ക്; ജോ ബൈഡൻ മുന്നേറുന്നു

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്: ◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക് ◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613 ◄ ഇന്ത്യയുടെ സ്വന്തം…

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ…

വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്

ഇന്നത്തെ പ്രധാന വാർത്തകൾ; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ട്രംപ്

  ഇന്നത്തെ പ്രധാന വാർത്തകൾ വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്; ഇലക്ടറൽ വോട്ടിൽ ബൈഡൻ മുന്നിൽ ഇന്ന് 8000 കടന്ന് കൊവിഡ് രോഗികൾ; 28 മരണം വേല്‍മുരുഗന്റെ…

Trump leading in Presidential election

അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ് 

  അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക,…

US Presidential Election result updates

ഫ്ലോറിഡയും ടെക്‌സാസും കീഴടക്കി ട്രംപ്; ഇലക്ടറല്‍ വോട്ടുകളിൽ ബൈഡൻ മുന്നേറ്റം തുടരുന്നു

  ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ…

US Election 2020; Trump and Biden

ആരാകും ക്യാപ്റ്റൻ അമേരിക്ക? അമേരിക്ക വിധിയെഴുതുന്നു, ലോകം ഉറ്റുനോക്കുന്നു

അമേരിക്കയുടെ  46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും …

US Presidential Election 2020

ഇവിടെ വോട്ടെടുപ്പ് ഇങ്ങനെയാണ്

ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ…

ഏറ്റവും മലിനമായ വായു ഇന്ത്യയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രംപിന്റെ പരാമർശം

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി…

ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

വാഷിംഗ്‌ടണ്‍ ഡിസി: ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും…