25 C
Kochi
Wednesday, September 22, 2021
Home Tags Donald Trump

Tag: Donald Trump

Trump

റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത്‌ കേസുകളുടെ നിര

വാഷിംഗ്‌ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌...
Joe Biden

ബൈഡന്‌ കേവലഭൂരിപക്ഷം?

വാഷിംഗ്‌ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളായ പെനിസില്‍വേനിയയിലും ജോര്‍ജിയയിലും വ്യക്തമായ മേല്‍ക്കൈ നേടിയതോടെ അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ബൈഡന്‍ സ്ഥാനമുറപ്പിച്ചു.പെനിസില്‍വേനിയയില്‍ 5596ഉം ജോര്‍ജിയയില്‍ 1097ഉം വോട്ടിനാണ്‌ അവസാനമായി സ്ഥിരീകരിച്ച ഫലമറിയുമ്പോള്‍ ബൈഡന്റെ ലീഡ്‌ നില. ഇതോടെ 273 ഇലക്ട്രറല്‍ വോട്ടോടു കൂടി ജോ ബൈഡന്‍ യുഎസ്‌ പ്രസിഡന്റാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായി....
Trump supporting Modi in US election 2020

‘അബ് കി ബാർ ട്രംപ് സർക്കാർ’; ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ച് ഡെറിക് ഒബ്രിയാൻ

 2020 അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ബൈഡൻ മുന്നേറുന്ന സാഹചര്യത്തിൽ ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ പങ്കാളിയായിരുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.https://twitter.com/derekobrienmp/status/1324573204430548992?ref_src=twsrc%5Etfwഇന്ത്യയ്ക്ക് അടുത്ത ബന്ധമാണ് ട്രംപുമായി ഉള്ളതെന്നും അബ് കി...
Donald Trump

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌...
Joe Biden leading US election

ഇന്നത്തെ പ്രധാന വാർത്തകൾ: യുഎസ് ഇലക്ഷൻ ഫോട്ടോ ഫിനിഷിലേക്ക്; ജോ ബൈഡൻ മുന്നേറുന്നു

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്:◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക്◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613◄ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തുംhttps://www.youtube.com/watch?v=ONJ9tbIu3b4കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ പോലും പ്രസിഡന്റ് പദവി വിട്ടു നൽകില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞ പ്രസ്താവന നടപ്പാക്കാൻ പോകുകയാണോ എന്നാണ് ലോകം സംശയിക്കുന്നത്. താൻ...
വിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്

ഇന്നത്തെ പ്രധാന വാർത്തകൾ; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ട്രംപ്

 ഇന്നത്തെ പ്രധാന വാർത്തകൾവിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്; ഇലക്ടറൽ വോട്ടിൽ ബൈഡൻ മുന്നിൽ ഇന്ന് 8000 കടന്ന് കൊവിഡ് രോഗികൾ; 28 മരണം വേല്‍മുരുഗന്റെ മരണം വ്യാജ ഏറ്റുമുട്ടലിൽhttps://www.youtube.com/watch?v=cAjnOo_lTHIകൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.
Trump leading in Presidential election

അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ് 

 അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക, മിഷിഗൺ, ജോർജിയ, ഒഹായോ, ടെക്സാസ്, ഫ്ലോറിഡ, നോർത്ത് കരോലിന, പെൻസിൽവാനിയ തുടങ്ങിയ നിർണ്ണായക സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് ജയിച്ചു. കാലിഫോർണിയ, വാഷിംഗ്‌ടൺ...
US Presidential Election result updates

ഫ്ലോറിഡയും ടെക്‌സാസും കീഴടക്കി ട്രംപ്; ഇലക്ടറല്‍ വോട്ടുകളിൽ ബൈഡൻ മുന്നേറ്റം തുടരുന്നു

 ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ തന്നെയുണ്ട്.എന്നാൽ തിരഞ്ഞെടുപ്പിൽ ഏറെ നി‍ർണായകമായ ഫ്ലോറിഡയിൽ ട്രംപിനാണ് വിജയം. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ പ്രസിഡന്റാകുമെന്നിരിരിക്കെ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് സ്വന്തമായി. കനത്ത...
US Election 2020; Trump and Biden

ആരാകും ക്യാപ്റ്റൻ അമേരിക്ക? അമേരിക്ക വിധിയെഴുതുന്നു, ലോകം ഉറ്റുനോക്കുന്നു

അമേരിക്കയുടെ  46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും  തമ്മിൽ നടക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ ഫലസൂചനകൾ നാളെ മുതൽ വന്നുതുടങ്ങും. അമേരിക്ക ആർക്ക് വഴങ്ങുമെന്നത് പൂർണമായും പ്രവചിക്കാൻ കഴിയില്ലെങ്കിലും ഇതുവരെ...