Mon. Dec 23rd, 2024

Tag: Donald Trump

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ ആക്രമണം; ചെവിയ്ക്ക് വെടിയേറ്റു

  വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി ട്രംപ് പറഞ്ഞു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ്…

യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: വാഷിംഗ്ടൺ ഡിസിയില്‍ ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേല്‍

ഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേലിന് വിജയം. ഹേലി 62.9% വോട്ടും ട്രംപ് 33.2% വോട്ടുമാണ് നേടിയത്. റിപ്പബ്ലിക്കൻ…

ജീന്‍ കരോൾ കേസില്‍ ട്രംപിന് തിരിച്ചടി

ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജീന്‍ കരോൾ  കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത്…

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം; ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. തിരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തില്‍  ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ പ്രധാന സാക്ഷി മൈക്ക്…

ഡൊണാള്‍ഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നുമാണ് ജീന്‍ കരോളിന്റെ വെളിപ്പെടുത്തല്‍.…

മുൻ അഭിഭാഷകനെതിരെ 4000 കോടിയുടെ കേസ് ഫയൽ ചെയ്ത് ട്രംപ്

മുൻ അഭിഭാഷകനെതിരെ 4000 കോടിയുടെ കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ മുൻ അഭിഭാഷകനായിരുന്ന മൈക്കൽ കൊഹനെതിരെയാണ് 50 കോടി ഡോളർ നഷ്ടപരിഹാരം തേടി ട്രംപ്…

അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ്

ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള…

ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍: ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. വിവാഹേതരബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടാന്‍…

ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്. ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു.…

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് ഡൊണാൾഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം.…