Wed. Jan 22nd, 2025

Tag: Domestic violence

‘രാഹുല്‍ സൈക്കോപാത്ത്, മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്

  കൊച്ചി: പന്തിരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്. മര്‍ദ്ദനം സംബന്ധിച്ച് മകള്‍ നേരത്തെയിട്ട വീഡിയോ രാഹുല്‍…

കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിക്കെതിരെ കേസെടുത്തു

  കോഴിക്കോട്: ഹൈക്കോടതി തീര്‍പ്പാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരായ പുതിയ പരാതിയില്‍ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം

  കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലും ആംബുലന്‍സില്‍ വെച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും…

ഭര്‍തൃവീടുകളിലെ ബോഡി ഷെയിമിങ് ഗാര്‍ഹിക പീഡനം: ഹൈക്കോടതി

  കൊച്ചി: സ്ത്രീകളെ ഭര്‍തൃവീടുകളില്‍ നിന്നും ബോഡി ഷെയിമിങ് ചെയ്യുന്നത് ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റമാണെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ നേരിടുന്ന…

മർദ്ദിക്കാൻ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനം; വനിത കമ്മീഷൻ

തിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന്…

നവവധുവിന് മർദ്ദനം; കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദ…

‘ബ്രാഡ് പിറ്റിന്റെ പെരുമാറ്റം അക്രമാസക്തവും വിചിത്രവുമായിരുന്നു’; ഗുരുതര ആരോപണവുമായി ആഞ്ജലീന

    വാഷിങ്ടണ്‍: ബ്രാഡ് പിറ്റിനെതിരെ പുതിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് ആഞ്ജലീന ജോളി. ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകര്‍ ഇപ്പോള്‍ കോടതിയില്‍…

ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചു; യുവതി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്.…

സ്ത്രീകളിവിടെ സുരക്ഷിതരല്ല; ഞെട്ടിക്കുന്ന കണക്കുകള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഇപ്പോള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും വളരെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് മാത്രം ഇപ്പോഴും അറുതി വന്നിട്ടില്ല.…

അമ്മയും കുഞ്ഞും വീട്ടുവരാന്തയിൽ കഴിഞ്ഞ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ∙ ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ് മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ്…