25 C
Kochi
Sunday, September 19, 2021
Home Tags Distribution

Tag: distribution

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്:അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന് വകുപ്പുകള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടരന്വേഷണം പൊലീസും, ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലകലക്ടര്‍ അറിയിച്ചു.ഹോമിയോ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ്...

ആ​ദി​വാ​സി ഊരുകളിൽ അനുമതിയില്ലാതെ മരുന്നുവിതരണം; മന്ത്രി റിപ്പോർട്ട്​ തേടി

അ​ഗ​ളി:അ​നു​മ​തി​യി​ല്ലാ​തെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ ഗു​ളി​ക ന​ൽ​കു​ക​യും ആ​ദി​വാ​സി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​ത് വി​വാ​ദ​മാ​യി. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ റി​പ്പോ​ർ​ട്ട് തേ​ടി.എ​ച്ച്ആ​ർഡിഎ​സ് ഇ​ന്ത്യ സം​ഘ​ട​ന​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം ആ​ദി​വാ​സി വീ​ടു​ക​ളി​ൽ മ​രു​ന്നു​വി​ത​ര​ണ​വും വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി​യ​ത്. ഊ​രു​ക​ളി​ൽ ഏ​തെ​ങ്കി​ലും...

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച മ​റ​ച്ചു​വെ​ക്കാനാണ് സിപിഎമ്മിൻറെ കുപ്രചരണം; ലീ​ഗ്

കൊ​യി​ലാ​ണ്ടി:വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച മ​റ​ച്ചു​വെ​ക്കാ​ൻ ലീ​ഗ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ്. 80,000ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ടു മാ​സ​മാ​യി ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ല​ഭി​ക്കു​ന്ന വാ​ക്‌​സി​നു​ക​ള്‍ ഇ​ട​തു വാ​ര്‍ഡു​ക​ളി​ലേ​ക്ക് ത​ന്ത്ര​പ​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യു​മാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യം മൂ​ടി​വെ​ക്കാ​ണ് മു​സ്​​ലിം...

വാക്സീൻ വിതരണം അശാസ്ത്രീയം

കോഴിക്കോട്:സംസ്ഥാനത്തെ വാക്സീൻ വിതരണകേന്ദ്രങ്ങളിൽ പലതിലും വിതരണം അശാസ്ത്രീയം. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സീൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല. ഫലമായി, സംസ്ഥാനത്തെ പല വാക്സീൻ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് ഫറോക്കിലും ഇടുക്കിയിലെ കുളമാവിലെയും വാക്സീൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടവും തിക്കിത്തിരക്കും പ്രതിഷേധവും ഈ വാർത്ത...

സ്​പുട്​നിക്​ വാക്​സിൻ ഒമ്പത്​ നഗരങ്ങളിൽ കൂടി എത്തുന്നു

ന്യൂഡൽഹി:റഷ്യയുടെ കൊവിഡ്​ വാക്​സിനായ സ്​പുട്​നിക്കി​ൻറെ വിതരണം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ്​ വിതരണം നടത്തുന്നത്​. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ്​ വാക്​സിൻ വിതരണം ആരംഭിക്കുക.കോവിൻ പോർട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിൻ ലഭ്യമാവില്ല. ഇന്ത്യയിലെ സ്​പുട്​നിക്കി​ൻറെ വിതരണം...

ബാബാ രാംദേവ്​ സമ്മാനിച്ച ‘കോറോണിൽ’ കിറ്റ്​ വിതരണം നേപ്പാൾ നിർത്തി; നിഷേധിച്ച്​ ആരോഗ്യ മന്ത്രാലയം

കാഠ്​മണ്ഡു:യോഗഗുരു ബാബ രാംദേവിന്‍റെ പതജ്ഞലി പുറത്തിറക്കിയ കൊവിഡ് മരുന്നായ കോറോണിലിന്‍റെ വിതരണം നേപ്പാളിൽ നിർത്തിവെച്ചു. എന്നാൽ കോറോണിൽ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ നേപ്പാൾ ആരോഗ്യമന്ത്രാലയം വക്താവ്​ പറഞ്ഞു.മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ 1500 കോറോണിൽ കിറ്റുകൾ വിതരണത്തിനെത്തിച്ചതെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കോറോണിലിനെതിരായ നിലപാടും നേപ്പാളിന്‍റെ...

സിനോഫാം വാക്‌സി​ൻ്റെ ബൂസ്​റ്റർ ഡോസ് അബുദാബിയിൽ വിതരണം തുടങ്ങി

അബുദാബി:സിനോഫാം കൊവിഡ് വാക്‌സി​ൻറെ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബുദാബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​ൻറെ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ് നൽകുന്നത്.എന്നാൽ, ബൂസ്​റ്റർ വാക്​സിൻ നിർബന്ധമില്ല. പ്രതിരോധശേഷി കുറഞ്ഞവർക്കും ​മറ്റ്​ രോഗങ്ങളുള്ളവർക്കുമാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. അബുദാബിയിൽ നൂറോളം സെൻററുകളിൽ ബൂസ്​റ്റർ...

ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നിൻ്റെ വിതരണം സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് നല്‍കി കേന്ദ്രം

കോഴിക്കോട്:കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് ഏല്‍പ്പിച്ചു കൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അയച്ചതായി റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച കേന്ദ്ര ആയുര്‍വേദ ഗവേഷണ കൗണ്‍സിലിന്റെ (സിസിആര്‍എസ്) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിതരണവും സേവാ ഭാരതി...

സ്​ഫുട്​നിക്​ കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും

ന്യൂഡൽഹി:റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.രാജ്യത്തെ വാക്​സിനുകളുടെ നിലവാരം പരിശോധിക്കുന്നത്​ സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയാണ്​....

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം:വിഷുക്കിറ്റിനെ ചൊല്ലി വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് സമയത്ത് ഭരണ-പ്രതിപക്ഷ വലിയ തര്‍ക്കത്തിന് കാരണമായ വിഷയമാണ് കിറ്റ് വിതരണം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന ഘട്ടത്തിലെ കിറ്റ് വിതരണത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. അന്നം മുടക്കികള്‍ എന്ന് വിളിച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തിനെ...