Fri. Apr 4th, 2025

Tag: Delhi Police

പാര്‍ലമെന്‍റ് മാര്‍ച്ച് സംഘർഷം; കസ്റ്റഡിയിലെടുത്തവരെ കൊല്ലുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ജാമിഅ വിദ്യാര്‍ഥികള്‍

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ്  മാര്‍ച്ചില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ…

‘വെടിയുതിര്‍പ്പോള്‍ നോക്കി നിന്നു’; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅ വിദ്യാര്‍ഥികള്‍, സസ്പെൻഷനടക്കമുള്ള നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി

ന്യൂഡല്‍ഹി: ജാമിഅ വെടിവെപ്പിൽ പൊലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജാമിഅ വിദ്യാർഥികൾ. പൊലീസുദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികളുടെ കൂട്ടായ്മയായ ജാമിഅ…

ജെഎന്‍യുവിലേക്ക് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് പൊലീസ് തടഞ്ഞു; വിസിയെ പുറത്താക്കണമെന്ന് യെച്ചൂരി

ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ നേതൃത്തില്‍ ജെഎന്‍യുവിലേക്ക് പൂര്‍വ്വ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആക്രമണത്തിനിരയായ…

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; ബിന്ദു അമ്മിണി ‍ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍. യുപി ഭവനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളടക്കം…

പൊലീസ് വാദം പൊളിഞ്ഞു; ജാമിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തതായി ഡോക്ടര്‍മാര്‍ 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു.  പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു…

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിചതച്ച ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍

മുംബെെ: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ  ക്രൂരമായി ആക്രമിച്ച ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. അനുവാദം കൂടാതെ ക്യാമ്പസില്‍ പ്രവേശിച്ച…

ക്രിമിനൽ സംഘത്തെ പിടികൂടി ഡൽഹി പോലീസ്

ന്യൂഡൽഹി: കൊണാട്ട് പ്രദേശത്ത് ഡൽഹിപോലീസ് അതിരാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നിന്ന് പിടികൂടി. കുറ്റവാളികളായ നാൽവർ സംഘം മോട്ടോർ ബൈക്കും കാറും ഓടിച്ചുകൊണ്ട് പോലീസിനോട് വണ്ടി  നിർത്താൻ ആവശ്യപ്പെടുകയും പോലീസ് നിർത്താതെ …