Sun. Dec 22nd, 2024

Tag: Delhi Police

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആനി രാജ അറസ്റ്റിൽ

ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു…

അറസ്റ്റും റിമാൻഡും നിയമവിരുദ്ധം; ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ചൈനീസ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്തയുടെ അറസ്റ്റും…

പ്രബീര്‍ പുരകായസ്തയ്ക്കെതിരായ 8000 പേജ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെ ഡൽഹി പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. 8000…

brijbhushan

ബ്രിജ്ഭൂഷനെതിരെ തെളിവില്ലെന്ന് ഡൽഹി പോലീസ്

ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ തെളിവില്ലെന്ന് ഡൽഹി പോലീസ്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും പരാമർശം.…

wrestlers

ജന്തർ മന്ദിറിലെ പ്രതിഷേധം സാധ്യമല്ലെന്ന് പോലീസ്

ഗുസ്തി താരങ്ങളെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ഇന്നലെ നടന്നത് നിയമ ലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പോലീസ്. ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനു…

ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ പ്രവേശിപ്പിക്കാതെ പോലീസ്

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളുടെ വാഹനം തടഞ്ഞ് പോലീസ്. ഗുസ്തി താരങ്ങളെ ജന്തര്‍…

കലാപശ്രമത്തിന് കേസ്; ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്നലെ ഗുസ്തി താരങ്ങള്‍ ദേശീയപതാകയേന്തി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന്…

ഡല്‍ഹി കലാപ ഗൂഢാലോചന; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പോലീസിന് നോട്ടീസ്

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ…

പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് രമ്യാ ഹരിദാസ് എംപി

ന്യൂഡൽഹി: കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപി രമ്യാ ഹരിദാസിന് നേരെയും ഡല്‍ഹി പൊലീസിന്റെ കയ്യേറ്റം. പ്രതിഷേധത്തിനിടെ പുരുഷ പൊലീസുകാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന്…

കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ…