Fri. Nov 22nd, 2024

Tag: Delhi High Court

സൽമാൻ ഖുർഷിദിൻ്റെ പുസ്തകം നിരോധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകം കൊണ്ട് ആർക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ മറ്റെന്തെങ്കിലും വായിക്കൂ…

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല; കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍,…

ഡല്‍ഹി കലാപക്കേസില്‍ ദേവാംഗന കലിതയും നടാഷ നര്‍വാളുമടക്കം മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത,…

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ല; പരാതിക്കാരന് മേല്‍ ഒരു ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഡല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.…

പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ…

സെൻട്രല്‍ വിസ്തക്കെതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും, പിഴ വിധിച്ച് തള്ളണമെന്ന് കേന്ദ്രം

ന്യൂഡൽഹി: സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിക്കും. കൊവിഡ്…

കേന്ദ്രം ദന്ത​ഗോപുരത്തില്‍ കഴിയുകയാണോ? ഓക്സിജന്‍ ക്ഷാമത്തില്‍ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. കേന്ദ്രസർക്കാർ ദന്തഗോപുരത്തിൽ കഴിയുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒട്ടകപക്ഷിയെ പോലെ തലയൊളിപ്പിച്ച് നില്‍ക്കുകയാണ് കേന്ദ്രമെന്നും കോടതി വിമര്‍ശിച്ചു.…

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസ്സമുണ്ടാക്കിയാല്‍ കര്‍ശന നടപടിയായിരിക്കും…

Delhi HC Scraps Pleas Against WhatsApp Privacy Policy Probe by CCI

വാട്ട്‌സ്ആപ്പിന്‌ തിരിച്ചടി; സ്വകാര്യതാ നയ അന്വേഷണത്തിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി 

ന്യൂഡൽഹി: മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പുറപ്പെടുവിച്ച ഉത്തരവ് പിന്വലിക്കേണമെന്ന് ആവശ്യപ്പെട്ട്…

റിലയൻസിന്​ തിരിച്ചടി; ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട്​ ഡൽഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന്​ തിരിച്ചടി. ഫ്യൂച്ചർ ഗ്രൂപ്പ്​ ഓഹരികൾ റിലയൻസിന്​ വിൽക്കാനുള്ള ഇടപാട്​​ ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്​റ്റേ…