30 C
Kochi
Friday, July 30, 2021
Home Tags Decide

Tag: decide

പഞ്ചാബ് കോൺഗ്രസിൽ കലാപക്കൊടി; അഴിച്ചുപണിക്ക് ഉറച്ച് ഹൈക്കമാൻഡ്, സിദ്ദുവിന്‍റെ സ്ഥാനം സോണിയ തീരുമാനിക്കും

പഞ്ചാബ്:പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു. സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന് എന്ത് സ്ഥാനം നല്‍കുമെന്നതില്‍ സോണിയഗാന്ധി ഉടൻ തീരുമാനമെടുക്കും.സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി നാളെയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെകെ...

പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം:പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു സാധ്യതയുള്ളൂ.ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം. എംഎൽഎമാരെ ഇവർ പ്രത്യേകം...

കേരളം ആര് ഭരിക്കുമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും -പി സി ജോർജ്

കോട്ടയം:കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ വിജയിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല.നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്....

ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് നിര്‍ണായക യോഗം

മുംബൈ:മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മഹാ വികാസ് അഘാഡി നിര്‍ണായക യോഗം ചേരുന്നു. ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.ട്രാന്‍സ്ഫറായതിന് ശേഷമാണ് പരംബീര്‍ സിംഗ് ഈ ആരോപണങ്ങളെല്ലാം നടത്തിയിരിക്കുന്നതെന്നും അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ശരദ്...

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മിനിറ്റുകൾ മതിയെന്ന് കെ സി വേണുഗോപാൽ

തൃശൂര്‍:സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷിന് നൽകണമെന്ന് തന്നെയായിരുന്നു കോൺഗ്രസ് താൽപര്യം. പക്ഷെ മുന്നണി വിതം വയ്പ്പിൽ സീറ്റ് പിജെ ജോസഫിന് അനുവദിക്കേണ്ടിവന്നു എന്നും കെസി...

സൗദി അടച്ചിടണോ എന്നത് പൊതുജനങ്ങളുടെ കൈകളിലെന്നു ആഭ്യന്തര മന്ത്രാലയം

റിയാദ്:കൊറോണ വൈറസ് ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണൽ തലാൽ അൽ  ഷൽ‌ഹോബ് പറഞ്ഞു. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രോട്ടോക്കോൾ...