Mon. Dec 23rd, 2024

Tag: decide

പഞ്ചാബ് കോൺഗ്രസിൽ കലാപക്കൊടി; അഴിച്ചുപണിക്ക് ഉറച്ച് ഹൈക്കമാൻഡ്, സിദ്ദുവിന്‍റെ സ്ഥാനം സോണിയ തീരുമാനിക്കും

പഞ്ചാബ്: പഞ്ചാബ് കോണ്‍ഗ്രസിലും സർക്കാരിലും ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു. സംഘടന തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കലാപക്കൊടി ഉയര്‍ത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന്…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം…

പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു…

കേരളം ആര് ഭരിക്കുമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും -പി സി ജോർജ്

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ…

ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് നിര്‍ണായക യോഗം

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മഹാ വികാസ് അഘാഡി നിര്‍ണായക യോഗം ചേരുന്നു. ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മിനിറ്റുകൾ മതിയെന്ന് കെ സി വേണുഗോപാൽ

തൃശൂര്‍: സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. ഏറ്റുമാനൂര്‍ സീറ്റ് ലതികാ…

സൗദി അടച്ചിടണോ എന്നത് പൊതുജനങ്ങളുടെ കൈകളിലെന്നു ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊറോണ വൈറസ് ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്…