Mon. Dec 23rd, 2024

Tag: death toll

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി 

കൊച്ചി: കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; രോഗ ഉറവിടം അവ്യക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.  48 വയസ്സുള്ള കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹൈറുന്നീസ , 56 വയസ്സുള്ള കോഴിക്കോട് കല്ലായി സ്വദേശി കോയ, …

തിരൂരില്‍ ഇന്നലെ മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരൂര്‍: ഇന്നലെ മരിച്ച മലപ്പുറം  തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ  കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും…

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറില്‍ 17,296 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.…

24 മണിക്കൂറില്‍ രാജ്യത്ത് 2003 കൊവിഡ് മരണങ്ങള്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2003 കൊവിഡ് മരണങ്ങള്‍.  ഇതോടെ ലോകത്ത് തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്…

ലോകത്ത് കൊവിഡ് ബാധിതര്‍ 80 ലക്ഷം കടന്നു

വാഷിംഗ്‌ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി എഴുപതായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക്…

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍…

ആശങ്കയൊഴിയുന്നില്ല, ലോകത്ത് കൊവിഡ് ബാധിതര്‍ 60 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എണ്‍പത്തി ഒന്നായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24…

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,977 പേര്‍ക്ക്; മരണം നാലായിരം കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍.  ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. ഒറ്റ ദിവസം കൊണ്ട് 154…

ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറില്‍ 4, 987 പേര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നാലായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ്…