Wed. Jan 22nd, 2025

Tag: dead

ഇറ്റലിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: ഒമ്പത് മരണം

റോം: ഇറ്റലിയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇറ്റലിയുടെ വടക്കന്‍ എമിലിയ-റൊമാഗ്‌ന മേഖലയില്‍ ഒമ്പത് പേര്‍ മരിക്കുകയും, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍…

ഭൂമി തര്‍ക്കത്തില്‍ കൂട്ടക്കൊല; ഒരേ കുടുംബത്തിലെ 6 പേര്‍ വെടിയേറ്റ് മരിച്ചു

മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ കൂട്ടക്കൊല. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന്…

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; പരസ്പരം കുത്തിയെന്നു റിപ്പോര്‍ട്ട്

മലയാളി ദമ്പതികളെ സാല്‍മിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ (35), ഭാര്യ അടൂര്‍ ഏഴംകുളം നെടുമണ്‍ പാറവിളയില്‍…

കോട്ടയത്തെ ആതിരയുടെ ആത്മഹത്യ: പ്രതി അരുണ്‍ വിദ്യാധരന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ…

അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടം; എട്ട് മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേരെ കാണാതായി. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…

എച്ച്ഐവി ബാധിച്ച കുടുംബത്തിലെ അവസാന കണ്ണിയും യാത്രയായി

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന ആളും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ബെൻസണെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് പതിറ്റാണ്ട് മുന്‍പ്…

കാമുകിയുടെ ഭർത്താവ് വന്നപ്പോൾ അഞ്ചാം നിലയിൽ നിന്നും ചാടി; യുവാവിന് ദാരുണാന്ത്യം

ജയ്പുർ: കാമുകിയുടെ ഭർത്താവിനെ കണ്ട് പേടിച്ച് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ 29കാരനായ മുഹ്സിൻ ആണ് മരിച്ചത്. നൈനിറ്റാൾ സ്വദേശിയായ യുവതി രണ്ടുവര്‍ഷം…

ട്രാക്കിന് സമീപം വീഡിയോ ചിത്രീകരണം നടത്തിയ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 22 കാരൻ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച ഇറ്റാർസി-നാഗ്പൂർ റെയിൽ റൂട്ടിലാണ് സംഭവം. പഞ്ജാര കാലാ…

കൂറ്റൻ തിമിംഗലത്തിന്റെ ശരീരാവശിഷ്‌ടങ്ങൾ തീരത്തടിഞ്ഞു

ആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാർ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാർ ജഡം കാണുന്നത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലായിരുന്നു. വന്യജീവി…

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര: വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.…